ബം​ഗ​ളൂ​രു മ​ല​യാ​ളി റൈ​റ്റേ​ഴ്സ് ആ​ൻ​ഡ് അ​ർ​ട്ടി​സ്റ്റ് ഫോ​റം ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Monday, March 25, 2019 10:27 PM IST
ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു മ​ല​യാ​ളി റൈ​റ്റേ​ഴ്സ് ആ​ൻ​ഡ് അ​ർ​ട്ടി​സ്റ്റ് ഫോ​റം പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​സി​ഡ​ൻ​റ് സു​ധാ​ക​ര​ൻ രാ​മ​ന്ത​ളി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി ര​മ പ്ര​സ​ന്ന പി​ഷാ​ര​ടി പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും, ട്ര​ഷ​റ​ർ കെ.​വി.​പി. സു​ലൈ​മാ​ൻ ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു.

തു​ട​ർ​ന്ന് സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ൻ​റാ​യി ടി.​എ.​ക​ലി​സ്റ്റ​സി​നെ തെ​ര​ഞ്ഞെ​ടു​ത്തു. മു​ഹ​മ്മ​ദ് കു​നി​ങ്ങാ​ട് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), കെ.​വി.​പി.​സു​ലൈ​മാ​ൻ (ട്ര​ഷ​റ​ർ), ത​ങ്ക​ച്ച​ൻ പ​ന്ത​ളം (വൈ​സ് പ്ര​സി​ഡ​ൻ​റ്), ജി.​കെ. ക​ല, ജി​ബു ജ​മാ​ൽ (ജോ​യി​ൻ​റ് സെ​ക്ര​ട്ട​റി​മാ​ർ) എ​ന്നി​വ​രാ​ണ് മ​റ്റു ഭാ​ര​വാ​ഹി​ക​ൾ. ഇ​വ​ർ​ക്കൊ​പ്പം ബം​ഗ​ളൂ​രു​വി​ലെ പ്ര​മു​ഖ എ​ഴു​ത്തു​കാ​രി​ൽ നി​ന്ന് പ​തി​ന​ഞ്ചു പേ​രെ പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളാ​യും യോ​ഗം ഐ​ക​ക​ണ്ഠേ​ന തെ​ര​ഞ്ഞെ​ടു​ത്തു.

ടി.​എ.​ക​ലി​സ്റ്റ​സ്, ഷം​സു​ദ്ദീ​ൻ കൂ​ടാ​ളി, കെ.​ആ​ർ. കി​ഷോ​ർ, സു​ദേ​വ് പു​ത്ത​ൻ​ചി​റ, കെ.​പി. ഗോ​പാ​ല​കൃ​ഷ്ണ​ൻ, പി.​ബി. അ​നി​ൽ, എം.​ബി. മോ​ഹ​ൻ​ദാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വി​വ​ർ​ത്ത​ന സാ​ഹി​ത്യ സം​ഭാ​വ​ന​ക്ക് ക​ന്ന​ഡ പു​ര​സ്കാ​രം നേ​ടി​യ പ്ര​ശ​സ്ത വി​വ​ർ​ത്ത​ക​ൻ കെ.​കെ. ഗം​ഗാ​ധ​ര​നെ യോ​ഗം അ​നു​മോ​ദി​ച്ചു.