വി. ​ഔ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു
Monday, March 25, 2019 10:33 PM IST
ന്യൂ​ഡ​ൽ​ഹി: ആ​ർ​കെ പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് ഇ​ട​വ​ക​യി​ൽ വി. ​ഒൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. മാ​ർ​ച്ച് 24 ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് റ​വ. ഡോ. ​പീ​യൂ​സ് മ​ലേ​ക​ണ്ട​ത്തി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. രൂ​പം വെ​ഞ്ച​രി​പ്പ്, പ്ര​സു​ദേ​ന്തി​വാ​ഴ്ച. ല​ദീ​ഞ്ഞ, ഇ​ട​വ​ക​യി​ലെ ഭ​ക്ത​സം​ഘ​ട​യാ​യ പി​തൃ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ഴ്ച​സ​മ​ർ​പ്പ​ണ​വും നേ​ർ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണ​വും ന​ട​ത്ത​പ്പെ​ട്ടു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്