ആദരിച്ചു
Saturday, April 6, 2019 8:11 PM IST
ബംഗളൂരു: നിംഹാൻസ് ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി ചുമതലയേറ്റ പ്രസീദ് കുമാറിനെ ബംഗളൂരു മലയാളി ഫോറം ആദരിച്ചു. ഫോറം പ്രസിഡന്‍റ് അഡ്വ. മെന്‍റോ ഐസക്, സെക്രട്ടറി മധു കലമാനൂർ, ട്രഷറർ ഷിബു ശിവദാസ്, പി.ജെ. ജോജോ, സജീവ്, ഗോപാലകൃഷ്ണൻ, രാജൻ തുടങ്ങിയവർ പങ്കെടുത്തു.