ആ​ർ​കെ പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് സീ​റോ മ​ല​ബാ​ർ ഇ​ട​വ​ക​യി​ൽ വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ർ​മ​ങ്ങ​ൾ
Wednesday, April 10, 2019 10:38 PM IST
ന്യൂ​ഡ​ൽ​ഹി: ആ​ർ​കെ പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് സി​റോ മ​ല​ബാ​ർ ഇ​ട​വ​ക​യി​ലെ വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ർ​മ​ങ്ങ​ൾ സെ​ക്ട​ർ ര​ണ്ടി​ലു​ള്ള സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ വ​ച്ചു ന​ട​ക്ക​പ്പെ​ടു​ന്നു.

ഏ​പ്രി​ൽ 14 ഓ​ശാ​ന ഞാ​യ​ർ രാ​വി​ലെ 11ന് ​ഗ്രോ​ട്ടോ​യി​ൽ കു​രു​ത്തോ​ല വെ​ഞ്ച​രി​പ്പ് , പ്ര​ദ​ക്ഷി​ണം , ദി​വ്യ​ബ​ലി

ഏ​പ്രി​ൽ 16 ചൊ​വാ​ഴ്ച 4 മു​ത​ൽ 7 വ​രെ കു​ന്പ​സാ​രം , വൈ​കു​ന്നേ​ര ആ​റി​ന് കു​രി​ശി​ന്‍റെ വ​ഴി , വി​ശു​ദ്ധ കു​ർ​ബാ​ന, ഒ​പ്പീ​സ്.

ഏ​പ്രി​ൽ 18 പെ​സ​ഹാ : രാ​വി​ലെ 7ന് ​പാ​ന വാ​യ​ന, കാ​ലു ക​ഴു​ക​ൽ ശ്രു​ശ്രു​ഷ, ദി​വ്യ​ബ​ലി, ആ​രാ​ധ​ന. അ​പ്പം മു​റി​ക്ക​ൽ ശു​ശ്രു​ഷ വൈ​കു​ന്നേ​രം 6 മു​ത​ൽ വി​വി​ധ കു​ടും​ബ യൂ​ണി​റ്റു​ക​ളി​ൽ

ഏ​പ്രി​ൽ 19.ദുഃ​ഖ വെ​ള്ളി: രാ​വി​ലെ 7.30ന് ​കു​രി​ശി​ന്‍റെ വ​ഴി തു​ട​ർ​ന്ന് പീ​ഡാ​നു​ഭ​വ ച​രി​ത്ര വാ​യ​ന, സ​ന്ദേ​ശം ന​ൽ​കു​ന്ന​ത് : ജ​സ്റ്റി​സ് കു​രി​യ​ൻ ജോ​സ​ഫ് (RETD. JUSTICE, SUPREME COURT) കു​രി​ശു ചും​ബ​നം.

ഏ​പ്രി​ൽ 20 ദുഃ​ഖ ശ​നി: രാ​വി​ലെ 7ന് ​പു​ത്ത​ൻ വെ​ള്ള​വും തി​യും വെ​ഞ്ചി​രി​പ്പ്, മാ​മ്മോ​ദി​സാ വൃ​ത​ന​വീ​ക​ര​ണം, ദി​വ്യ​ബ​ലി

ഏ​പ്രി​ൽ 20ന് ​വൈ​കി​ട്ട് 6.30ന് ​ഉ​യി​ർ​പ്പ് തി​രു​ക​ർ​മ്മ​ങ്ങ​ൾ, ദി​വ്യ​ബ​ലി.
ഏ​പ്രി​ൽ 21 ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ രാ​വി​ലെ 9:ന് ​ദി​വ്യ​ബ​ലി. (സൈ​ന്‍റ്റ് പീ​റ്റേ​ഴ്സ് ഭ​വ​ൻ , ബെ​ർ​സ​റാ​യി​ൽ)

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്