ഡോ ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തായ്ക്ക് സ്വീകരണം
Saturday, April 13, 2019 9:34 PM IST
ന്യൂഡൽഹി: ഹോസ്ഖാസ് സെന്‍റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രലിലെ ഹാശാ ആഴ്ച ശ്രുശൂഷകൾക്ക് കാർമികത്വം വഹിക്കാനെത്തിയ ഡോ ഗീവര്ഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തായ്ക്ക് ഉജ്ജ്വല സ്വീകരണം.

ഡൽഹി എയർപോർട്ടിൽ ഹോസ്‌ഖാസ് കത്തീഡ്രൽ വികാരി ഫാ അജു എബ്രഹാം, സഹ വികാരി ഫാ. പത്രോസ് ജോയി, കത്തീഡ്രൽ ഭാരവാഹികൾ എന്നിവർ ചേർന്ന് സ്വീകരിച്ചു.

റിപ്പോർട്ട്:ജോജി വഴുവാടി