ഈ​സ്റ്റ​റി​നോ​ട​നു​ബ​ന്ധി​ച്ച് അ​ശ​ര​ണ​ർ​ക്ക് അ​ന്ന​വു​മാ​യി അ​യ്യ​പ്പ​പൂ​ജാ സ​മി​തി
Monday, April 22, 2019 9:51 PM IST
ന്യൂ​ഡ​ൽ​ഹി: ഈ​സ്റ്റ​റി​നോ​ട​നു​ബ​ന്ധി​ച്ചു അ​ശ​ര​ണ​ർ​ക്ക് അ​ന്ന​മേ​കി മ​യൂ​ർ വി​ഹാ​ർ ഫേ​സ്2 ലെ ​ശ്രീ അ​യ്യ​പ്പ പൂ​ജാ സ​മി​തി (സാ​പ്സ്) മാ​തൃ​ക​യാ​വു​ന്നു.

പോ​ക്ക​റ്റ് ബി​യി​ലെ നീ​ലം മാ​താ ക്ഷേ​ത്ര​ത്തി​നു സ​മീ​പം ഉ​ച്ച​ക്ക് 12.30ന് ​തു​ട​ങ്ങി​യ പൂ​രി സ​ബ്ജി വി​ത​ര​ണം വൈ​കു​ന്നേ​രം മൂ​ന്നു വ​രെ നീ​ണ്ടു.

ശ​ബ​രി​മ​ല അ​യ്യ​പ്പ സ്വാ​മി​യു​ടെ മ​റ്റൊ​രു വി​ശേ​ഷ​ണ​മാ​യ ന്ധ​അ​ന്ന​ദാ​ന പ്ര​ഭു​ന്ധ എ​ന്ന പേ​ര് അ​ന്വ​ർ​ത്ത​മാ​ക്കു​ന്ന ത​ര​ത്തി​ലാ​ണ് അ​ഗ​തി​ക​ളു​ടെ​യും അ​ശ​ര​ണ​രു​ടെ​യും ഒ​രു നേ​ര​ത്തെ വി​ശ​പ്പ​ട​ക്കു​വാ​നാ​യി പ്ര​ത്യേ​കി​ച്ച് വി​ശേ​ഷ ദി​വ​സ​ങ്ങ​ളി​ൽ ഭ​ക്ഷ​ണ വി​ത​ര​ണ​മൊ​രു​ക്കു​ന്ന​തെ​ന്ന് സാ​പ്സ് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി