അ​ബ​ർ​ഡീ​ൻ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ വി. ​ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ ഓ​ർ​മ്മ​പ്പെ​രു​ന്നാ​ളും ഇ​ട​വ​ക​ദി​ന​വും മേ​യ് 3, 4 തീ​യ​തി​ക​ളി​ൽ
Tuesday, April 23, 2019 9:48 PM IST
അ​ബ​ർ​ഡീ​ൻ: അ​ബ​ർ​ഡീ​ൻ സെ​ന്‍റ്് ജോ​ർ​ജ്് യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഇ​ട​വ​ക​യു​ടെ കാ​വ​ൽ പി​താ​വാ​യ വി. ​ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ ഓ​ർ​മ്മ​പ്പെ​രു​ന്നാ​ളും ഇ​ട​വ​ക ദി​ന​വും മേ​യ് 3,4 (വെ​ള്ളി, ശ​നി) തീ​യ​തി​ക​ളി​ൽ അ​ബ​ർ​ഡീ​ൻ മാ​സ്ട്രി​ക്ക് ഡ്രൈ​വി​ലു​ള്ള സെ​ന്‍റ്് ക്ലെ​മെ​ന്‍റ്സ്് എ​പ്പി​സ്കോ​പ്പ​ൽ പ​ള്ളി​യി​ൽ (St .Clements  Episcopal  Church, Mastrick Drive, Aberdeen, Scotland, UK, AB 16  6 UF) വ​ച്ചു ഡ​ൽ​ഹി ഭ​ദ്ര​സ​ന മെ​ത്രാ​പ്പൊ​ലീ​ത്ത അ​ഭി. കു​ര്യാ​ക്കോ​സ് മോ​ർ യൗ​സേ​ബി​യോ​സ് തി​രു​മേ​നി​യു​ടെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ വി. ​കു​ർ​ബാ​ന​യോ​ടു​കൂ​ടി ഭ​ക്തി​യാ​ദ​ര​പൂ​ർ​വം ആ​ഘോ​ഷി​ക്കു​വാ​ൻ ക​ർ​ത്താ​വി​ൽ പ്ര​ത്യാ​ശി​ക്കു​ന്നു.

മേ​യ് 3 വെ​ള്ളി​യാ​ഴ്ച്ച വൈ​കു​ന്നേ​രം 6ന് ​അ​ഭി. കു​ര്യാ​ക്കോ​സ് മോ​ർ യൗ​സേ​ബി​യോ​സ് തി​രു​മേ​നി​ക്ക് സ്വി​ക​ര​ണം, 6.05ന് ​കൊ​ടി ഉ​യ​ർ​ത്തു​ന്ന​തോ​ടു കൂ​ടി പെ​രു​നാ​ൾ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കു​ന്ന​താ​ണ്. വൈ​കു​ന്നേ​രം 6.15ന് ​സ​ന്ധ്യാ പ്രാ​ർ​ഥ​ന​യും, സു​വി​ശേ​ഷ പ്ര​സം​ഗം, സ​ണ്‍​ഡേ സ്കൂ​ൾ വാ​ർ​ഷി​കം.
മേ​യ് 4 ശ​നി​യാ​ഴ്ച്ച രാ​വി​ലെ 9 ന് ​പ്ര​ഭാ​ത ന​മ​സ്കാ​ര​വും തു​ട​ർ​ന്ന് അ​ഭി. കു​ര്യാ​ക്കോ​സ് മോ​ർ യൗ​സേ​ബി​യോ​സ് തി​രു​മേ​നി​യു​ടെ മു​ഖ്യാ കാ​ർ​മി​ക​ത്വ​ത്തി​ൽ വി. ​കു​ർ​ബാ​ന​യും, വി. ​ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യോ​ടു​ള്ള മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം, പാ​ര​ന്പ​ര്യ​മാ​യി ന​ട​ത്ത​പ്പെ​ടു​ന്ന പ്ര​ദ​ക്ഷി​ണം, ആ​ശി​ർ​വാ​ദം, കൈ​മു​ത്ത്, ആ​ദ്യ​ഫ​ല​ലേ​ലം, നേ​ർ​ച്ച​സ​ദ്യ, കൊ​ടി​താ​ഴ്ത്ത​ൽ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

വി​ശ്വാ​സ​ത്തോ​ടും, പ്രാ​ർ​ഥ​ന​യോ​ടും​കൂ​ടി നേ​ർ​ച്ച​കാ​ഴ്ച്ച​ക​ളു​മാ​യി വ​ന്നു സം​ബ​ന്ധി​ച്ച് അ​നു​ഗ്ര​ഹീ​ത​രാ​കു​വാ​ൻ ഏ​വ​രെ​യും ക​ർ​ത്തൃ​നാ​മ​ത്തി​ൽ ക്ഷ​ണി​ച്ചു​കൊ​ള്ളു​ന്നു.

പ​ള്ളി​യു​ടെ വി​ലാ​സം. St .Clements  Episcopal  Church , Mastrick Drive ,
AB 16  6 UF , Aberdeen , Scotland , UK .കു​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് :

വി​കാ​രി റ​വ ഫാ: ​എ​ൽ​ദോ കു​പ്പു​മ​ല പു​ത്ത​ൻ​പു​ര +37253245649
സെ​ക്ര​ട്ട​റി രാ​ജു വേ​ലം​കാ​ല 07789411249, 01224 680500
ട്ര​ഷ​റാ​ർ ജോ​ണ്‍ വ​ർ​ഗീ​സ് 07737783234, 01224 467104


റി​പ്പോ​ർ​ട്ട്: രാ​ജു വേ​ലം​കാ​ല