ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ വി​ഷു, ഈ​സ്റ്റ​ർ ആ​ഘോ​ഷം ഏ​പ്രി​ൽ 27 ശ​നി​യാ​ഴ്ച
Wednesday, April 24, 2019 10:05 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (ഡി​എം​എ) ആ​ർ​കെ പു​രം ഏ​രി​യ​യു​ടെ വി​ഷു, ഈ​സ്റ്റ​ർ ആ​ഘോ​ഷ​ങ്ങ​ൾ ഏ​പ്രി​ൽ 27 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​ർ​കെ പു​രം സെ​ക്ട​ർ 4 യി​ൽ ഉ​ള്ള ഡി​എം​എ സ​മു​ച്ച​യ​ത്തി​ൽ വ​ച്ചു ആ​ഘോ​ഷി​ക്കു​ന്നു.

ഡ​ൽ​ഹി സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി ഇ​മ്രാ​ൻ ഹു​സൈ​ൻ മു​ഖ്യാ​ഥി​തി​യും സെ​ന്‍റ് പീ​റ്റേ​ഴ്സ് പ​ള്ളി വി​കാ​രി ഫാ. ​പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ വി​ശി​ഷ്ടാ​തി​ഥി​യു​മാ​യി​രി​ക്കും. കൂ​ടാ​തെ ഡി​എം​എ​യി​ലെ ഭാ​ര​വാ​ഹി​ക​ളും പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് ആ​ർ​കെ പു​രം ഏ​രി​യ​യി​ലെ ക​ലാ​കാ​ര·ാ​രും ക​ലാ​കാ​രി​ക​ളും അ​വ​ത​രി​പ്പി​ക്കു​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​യി​രി​ക്കും. സ്നേ​ഹ​വി​രു​ന്നോ​ടെ ച​ട​ങ്ങു​ക​ൾ സ​മാ​പി​ക്കും .

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9810544738

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്