സ്ക​റി​യാ ജോ​ർ​ജ് നി​ര്യാ​ത​നാ​യി
Wednesday, April 24, 2019 10:13 PM IST
കൊ​ളോ​ണ്‍: ജ​ർ​മ​നി​യി​ലെ ആ​ദ്യ​കാ​ല മ​ല​യാ​ളി പ​ന്ത​ളം തു​ന്പ​മ​ണ്‍ സ്വ​ദേ​ശി സ്ക​റി​യാ ജോ​ർ​ജ് (ത​ന്പാ​ൻ, 70) കൊ​ളോ​ണി​ൽ നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട്.

നെ​ടും​കു​ന്നം സ്വ​ദേ​ശി​നി അ​ന്ന​ക്കു​ട്ടി​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: എ​ൽ​വി​സ്, എ​വി​ലി​ൻ, ജെ​യ്സ്. മ​രു​മ​ക​ൾ : ഡോ ​ഡേ​വി​ഡ് മ​ണ​മേ​ൽ.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ