സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ് കെ​സി​എ പാ​ർ​ല​മെ​ന്‍റ് ഇ​ല​ക്ഷ​നും വി​ഷു, ഈ​സ്റ്റ​ർ ആ​ഘോ​ഷ​വും ശ​നി​യാ​ഴ്ച
Wednesday, April 24, 2019 10:30 PM IST
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ:് സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ് കെ​സി​എ പാ​ർ​ല​മെ​ന്‍റ് ഇ​ല​ക്ഷ​നും വി​ഷു, ഈ​സ്റ്റ​ർ ആ​ഘോ​ഷ​വും ഏ​പ്രി​ൽ 27 ശ​നി​യാ​ഴ്ച 6ന് ​ബ്ര​ഡ് വെ​ൽ ക​മ്യൂ​ണി​റ്റി സെ​ൻ​ട്ര​ലി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടു​ന്നു. പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ർ​ഗീ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടു​ന്ന യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി അ​നി​ൽ പു​തു​ശേ​രി വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട്, ട്ര​ഷ​ർ ജ്യോ​തി​സ് ജോ​സ​ഫ് വാ​ർ​ഷി​ക ക​ണ​ക്ക്, തു​ട​ർ​ന്നു സ്കൂ​ൾ ഓ​ഫ് കെ​സി​എ​യു​ടെ ടീ​ച്ച​ർ ദ​ർ​ശി​ക കാ​ർ​ത്തി​ക്കി​ന്‍റെ ശി​ക്ഷ​ണ​ത്തി​ൽ കു​രു​ന്ന​ക​ളു​ടെ നൃ​ത്ത​നാ​ട്യ​ന​ട​ന്ന വി​സ്മ​യം, ക​ലാ​ഭ​വ​ൻ നെ​സി​ന്‍റെ കോ​റി​യോ​ഗ്രാ​ഫി​ൽ കു​ട്ടി​ക​ളു​ടെ ഡാ​ൻ​സും തു​ട​ർ​ന്നു കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും ക​ണ്ണ​ഞ്ചി​പ്പി​ക്കും​വി​ധം ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ അ​ര​ങ്ങേ​റും.

സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡി​ൽ മു​ഴു​വ​ൻ മ​ല​യാ​ളി​ക​ളും ഏ​റെ ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന സ്റ്റോ​ക്ക് തീ​യ​റ്റേ​ഴ്സി​ന് ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും പു​തി​യ നാ​ട​കം ജീ​വി​തം സാ​ക്ഷി അ​ര​ങ്ങേ​റു​ന്നു. രു​ചി​യു​ടെ നി​റ​ക്കൂ​ട്ടാ​യ യു​കെ​യി​ലെ പ്ര​മു​ഖ കാ​റ്റ​റിം​ഗ് ക​ന്പ​നി അ​ണി​യി​ച്ചൊ​രു​ക്കു​ന്ന നാ​ട​ൻ സ​ദ്യ​യും തു​ട​ർ​ന്ന് സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ക്ക​പ്പെ​ടും. ഈ ​പ​രി​പാ​ടി ഒ​രു വ​ന്പി​ച്ച വി​ജ​യ​മാ​ക്കി തീ​ർ​ക്കു​വാ​ൻ കെ​സി​എ എ​ക്സി​ക്യൂ​ട്ടീ​വ് എ​ല്ലാ​വ​രെ​യും ഹാ​ർ​ദ​വ​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്നു.

റി​പ്പോ​ർ​ട്ട്: സോ​ബി​ച്ച​ൻ കോ​ശി