ബി​ഷ​പ്പ് ഡോ. ​സൈ​മ​ണ്‍ കൈ​പ്പു​റ​ത്തി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ സ്റ്റീ​വ​നേ​ജ് കേ​ര​ള കാ​ത്ത​ലി​ക്ക് ക​മ്മ്യു​ണി​റ്റി അ​നു​ശോ​ചി​ച്ചു
Wednesday, April 24, 2019 10:33 PM IST
സ്റ്റീ​വ​നേ​ജ്: ഒ​ഡീ​ഷ​യി​ൽ ബാ​ല​സോ​ർ രൂ​പ​ത​യു​ടെ അ​ധ്യ​ക്ഷ​നാ​യി​രു​ന്ന ആ​ദ​ര​ണീ​യ​നാ​യ മാ​ർ സൈ​മ​ണ്‍ കൈ​പ്പു​റം പി​താ​വി​ന്‍റെ ആ​ക​സ്മി​ക നി​ര്യാ​ണ​ത്തി​ൽ സ്റ്റീ​വ​നേ​ജ് ക്രൈ​സ്ത​വ സ​മൂ​ഹം അ​ഗാ​ധ​മാ​യ ദും​ഖ​വും അ​നു​ശോ​ച​ന​വും രേ​ഖ​പ്പെ​ടു​ത്തി.

2016ൽ ​യു​കെ​യി​ൽ ഹൃ​സ്വ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തി​യ​പ്പോ​ൾ സ്റ്റീ​വ​നേ​ജി​ലെ ക്രൈ​സ്ത​വ സ​മൂ​ഹ​ത്തെ സ​ന്ദ​ർ​ശി​ക്കു​വാ​ൻ സ​മ​യം ക​ണ്ടെ​ത്തി​യ പി​താ​വ്, വി​ശു​ദ്ധ ബ​ലി അ​ർ​പ്പി​ക്കു​ക​യും ഏ​റെ ചി​ന്തോ​ദ്ദീ​പ​ക​മാ​യ സ​ന്ദേ​ശ​വും ന​ൽ​കി​യി​രു​ന്നു. കൂ​ടാ​തെ സ്റ്റീ​വ​നേ​ജ് ക്നാ​നാ​യ സ​മൂ​ഹ​ത്തി​ന്‍റെ കു​ടും​ബ സം​ഗ​മ​ത്തി​ൽ പ​ങ്കു ചേ​രു​വാ​നും ത​ന്‍റെ തി​ര​ക്കി​ട്ട പ​ര്യ​ട​ന​ത്തി​നി​ട​യി​ലും സ​മ​യം ക​ണ്ടെ​ത്തി​യി​രു​ന്നു.

വി​ശ്വാ​സ​വും പൈ​തൃ​ക​വും സ്നേ​ഹ​വും മു​റു​കെ പി​ടി​ച്ചു മു​ന്നേ​റു​വാ​നും, പാ​ശ്ചാ​ത്യ​മ​ണ്ണി​ൽ മ​ക്ക​ളു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും ഭ​ദ്ര​ത​യ്ക്കും, സം​ര​ക്ഷ​ണ​ത്തി​നും പ്രാ​ർ​ഥ​ന​യു​ടെ​യും, പ​ര​മാ​വ​ധി വി​ശു​ദ്ധ കു​ർ​ബാ​ന​ക​ളി​ലു​ള്ള പ​ങ്കാ​ളി​ത്ത​വും അ​നി​വാ​ര്യ​മാ​ണെ​ന്ന് മാ​ർ സൈ​മ​ണ്‍ കൈ​പ്പു​റം ഉ​ദ്ബോ​ധി​പ്പി​ക്കു​ക​യും ചെ​യ്ത​ത് ഷാ​ജി മ​ഠ​ത്തി​പ്പ​റ​ന്പി​ൽ അ​നു​സ്മ​രി​ച്ചു.

ശ​ക്ത​നാ​യ അ​ജ​പാ​ല​ക​നും അ​ക്രൈ​സ്ത​വ​ർ​ക്കി​ട​യി​ൽ സ​മാ​ധാ​ന​ത്തി​ന്‍റെ​യും സ​ഹാ​യ​ത്തി​ന്‍റെ​യും സ്നേ​ഹ​ദൂ​ത​നും, ക്രൈ​സ്ത​വ മൂ​ല്യ​ങ്ങ​ൾ​ക്കും, ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ലും, സെ​മി​നാ​രി​ക​ളി​ലും, പേ​പ്പ​ൽ മി​ഷ​നി​ലും സ​ജീ​വ​മാ​യി സേ​വ​ന​ങ്ങ​ൾ ചെ​യ്തു പോ​ന്നി​രു​ന്ന സൈ​മ​ണ്‍ കൈ​പ്പു​റം പി​താ​വി​ന്‍റെ അ​കാ​ല വി​യോ​ഗം സ​ഭ​യു​ടെ ആ​ൽ​മീ​യ​ക​ർ​മ്മ മേ​ഖ​ല​ക​ളി​ൽ വ​ലി​യ ശൂ​ന്യ​ത​യാ​ണ് വ​രു​ത്തി​വ​ച്ചി​രി​ക്കു​ന്ന​തെ​ന്ന് അ​നു​സ്മ​ര​ണ ച​ട​ങ്ങി​ൽ ഓ​ർ​മ്മി​ച്ചു.

സ്റ്റീ​വ​നേ​ജ് സീ​റോ മ​ല​ബാ​ർ ക​മ്മ്യു​ണി​റ്റി പി​താ​വി​നോ​ടു​ള്ള ആ​ദ​ര​സൂ​ച​മാ​യി പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ളും അ​ർ​പ്പി​ച്ചു. അ​പ്പ​ച്ച​ൻ ക​ണ്ണ​ഞ്ചി​റ, ജി​മ്മി തോ​മ​സ്, ബെ​ന്നി ഗോ​പു​ര​ത്തി​ങ്ക​ൽ, ജോ​ണി ക​ല്ല​ടാ​ന്തി, പ്രി​ൻ​സ​ണ്‍ പാ​ലാ​ട്ടി, ജോ​യി ഇ​രു​ന്പ​ൻ, ജേ​ക്ക​ബ് കീ​ഴ​ങ്ങാ​ട്ട് തു​ട​ങ്ങി​യ​വ​ർ സൈ​മ​ണ്‍ പി​താ​വി​നെ അ​നു​സ്മ​രി​ച്ചു അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ിൃശ2019​മുൃ​ശ​ഹ23​യ​ശ​വെീു​ബ​ശൊീി.​ഷു​ഴ

റി​പ്പോ​ർ​ട്ട്: അ​പ്പ​ച്ച​ൻ ക​ണ്ണ​ഞ്ചി​റ