ഫ്രാ​ങ്ക്ഫ​ർ​ട്ട് ഫി​ഫ്റ്റി പ്ല​സ് ഈ​സ്റ്റ​ർ, വി​ഷു ആ​ഘോ​ഷി​ച്ചു
Wednesday, April 24, 2019 10:53 PM IST
ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഫി​ഫ്റ്റി പ്ല​സ് ക്ല​ബ്ബ് കു​ടും​ബാം​ഗ​ങ്ങ​ൾ ഈ ​വ​ർ​ഷ​ത്തെ ഈ​സ്റ്റ​ർ, വി​ഷു അ​ല​ർ​ഹൈ​ലി​ഗ​സ്റ്റ് ത്രൈ​ഫാ​ൾ​ട്ടി​ഗ് പ​ള്ളി ഹാ​ളി​ൽ ആ​ഘോ​ഷി​ച്ചു. ആ​ന്‍റ​ണി തേ​വ​ർ​പാ​ടം മൈ​ക്കി​ൾ പാ​ല​ക്കാ​ട്ട് എ​ന്നി​വ​ർ ഫി​ഫ്റ്റി പ്ല​സ് ക്ല​ബ്ബ് കു​ടും​ബാം​ഗ​ങ്ങ​ളെ​യും സ്വാ​ഗ​തം ചെ​യ്തു.

ഐ​സ​ക് പു​ലി​പ്ര, ആ​ന്‍റ​ണി തേ​വ​ർ​പാ​ടം, ജോ​ണ്‍ മാ​ത​ണ്ട എ​ന്നി​വ​ർ ഉ​യി​ർ​പ്പു തി​രു​നാ​ൾ, വി​ഷു ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഡോ. ​സെ​ബാ​സ്റ്റ്യ​ൻ മു​ണ്ടി​യാ​ന​പ്പു​റ​ത്ത് ന്ധ​മ’ എ​ന്ന അ​ക്ഷ​ര​ത്തി​ൽ വ​ള​രെ ര​സ​പ്ര​ദ​മാ​യ ക​വി​താ​ശ​ക​ലം ആ​ല​പി​ച്ചു.

ഫി​ഫ്റ്റി പ്ല​സ് കു​ടും​ബാം​ഗ​ങ്ങ​ളാ​യ അ​ന്ന​ക്കു​ട്ടി ക​ണ്ണം​കു​ളം, മാ​ത​ണ്ട കൂ​ട്ട​ക്ക​ര എ​ന്നി​വ​രു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി മൗ​ന​പ്രാ​ർ​ഥ​ന ന​ട​ത്തി. ഇ​ട​വേ​ള​യ്ക്കു​ശേ​ഷം കേ​ര​ള ത​നി​മ​യി​ൽ സ​മ്യ​ദ്ധ​മാ​യി ത​യാ​റാ​ക്കി​യ ഈ​സ്റ്റ​ർ, വി​ഷു അ​ത്താ​ഷം ആ​സ്വ​ദി​ച്ചു. ഈ ​വ​ർ​ഷം ജൂ​ലൈ മാ​സ​ത്തി​ൽ ന​ട​ത്തു​ന്ന സ​മ്മ​ർ വാ​രാ​ന്ത്യ സെ​മി​നാ​റി​നെ​പ്പ​റ്റി​യു​ള്ള വി​വ​ര​ങ്ങ​ൾ ന​ൽ​കി. സേ​വ്യ​ർ ഇ​ല​ഞ്ഞി​മ​റ്റം ഈ ​ഈ​സ്റ്റ​ർ-​വി​ഷു ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത ഫി​ഫ്റ്റി പ്ല​സ് ക്ല​ബ്ബ് കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ന​ന്ദി പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് ജോ​ണ്‍