എ​സെ​ൻ​സ് അ​യ​ർ​ല​ൻ​ഡി​ന്‍റെ "Iressense'19 "Hominum" ​മേ​യ് നാ​ലി​ന്
Thursday, April 25, 2019 10:08 PM IST
ഡ​ബ്ലി​ൻ: ഭൂ​മി​ക്കു വെ​ളി​യി​ൽ ജീ​വ​ൻ ഉ​ണ്ടാ​കു​മോ ..? ഏ​ലി​യ​നു​ക​ളെ​ക്കു​റി​ച്ചും പ​റ​ക്കും ത​ളി​ക​ക​ളെ​ക്കു​റി​ച്ചും എ​ല്ലാം നി​റം പി​ടി​പ്പി​ച്ച ക​ഥ​ക​ൾ നാം ​ധാ​രാ​ളം കേ​ട്ടി​ട്ടു​ണ്ട്.. അ​ന​ന്ത​മാ​യ ഈ ​പ്ര​പ​ഞ്ച​ത്തി​ൽ ഭൂ​മി​യെ കൂ​ടാ​തെ മ​റ്റെ​വി​ടെ​യെ​ങ്കി​ലും ജീ​വ​ൻ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ഉ​ണ്ടോ ..? മ​നു​ഷ്യ​ന്‍റെ ഈ ​ജി​ജ്ഞാ​സ​ക്ക് ശാ​സ്ത്രീ​യ​മാ​യ ഉ​ത്ത​ര​വു​മാ​യി പ്ര​ശ​സ്ത ശാ​സ്ത്ര പ്ര​ചാ​ര​ക​നും ചേ​ർ​ത്ത​ല എ​ൻ​എ​സ്എ​സ് കോ​ളേ​ജി​ലെ ഫി​സി​ക്സ് അ​ധ്യാ​പ​ക​നു​മാ​യ വൈ​ശാ​ഖ​ൻ ത​ന്പി ഡ​ബ്ലി​നി​ലേ​ക്കു വ​രി​ക​യാ​ണ്. ന്ധ​ആ പ​റ​ക്കും ത​ളി​ക​ന്ധ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​ശാ​സ്ത്ര പ്ര​ഭാ​ഷ​ണ​ത്തി​ൽ ഭൂ​മി​ക്കു വെ​ളി​യി​ലു​ള്ള ജീ​വ​ന്‍റെ സാ​ധ്യ​ത​ക​ളെ കു​റി​ച്ച് ആ​ണ് അ​ദ്ദേ​ഹം സം​സാ​രി​ക്കു​ന്ന​ത്. എ​സെ​ൻ​സ് അ​യ​ർ​ല​ൻ​ഡ് സം​ഘ​ടി​പ്പി​ക്കു​ന്ന Iressense'19 "Hominum" എ​ന്ന പ​രി​പാ​ടി​യി​ലാ​ണ് വൈ​ശാ​ഖ​ൻ ത​ന്പി ഭൂ​മി​ക്കു വെ​ളി​യി​ലു​ള്ള ജീ​വ​ന്‍റെ സാ​ധ്യ​ത​ക​ളെ കു​റി​ച്ച് സം​സാ​രി​ക്കു​ന്ന​ത് .

ശാ​സ്ത്ര പ്ര​ചാ​ര​ക​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​വാ​ർ​ഡ് നേ​ടി​യി​ട്ടു​ള്ള സി. ​ര​വി​ച​ന്ദ്ര​ൻ ന്ധ​മ​ത​യാ​ന​ക​ൾ​ന്ധ എ​ന്ന വി​ഷ​യ​ത്തി​ൽ തു​ട​ർ​ന്ന് പ്ര​ഭാ​ഷ​ണം ന​ട​ത്തും . ക​ഴി​ഞ്ഞ വ​ർ​ഷം മെ​യ് മാ​സ​ത്തി​ൽ അ​യ​ർ​ല​ണ്ടി​ൽ ഭ്രൂ​ണ​ഹ​ത്യ നി​യ​മ​വി​ധേ​യ​മാ​ക്കു​വാ​നു​ള്ള റ​ഫ​റ​ണ്ട​ത്തോ​ട​നു​ബ​ന്ധി​ച്ചു ന്ധ​ജ​ന​നാ​ന​ന്ത​ര​ജീ​വി​തം​ന്ധ എ​ന്ന വി​ഷ​യ​ത്തി​ൽ അ​ദ്ദേ​ഹം ഡ​ബ്ലി​നി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യി​രു​ന്നു.

എ​സെ​ൻ​സ് അ​യ​ർ​ല​ൻ​ഡി​ൽ 2018 മേ​യ് മാ​സം രൂ​പം കൊ​ണ്ട​തി​നു ശേ​ഷം സം​ഘ​ടി​പ്പി​ക്കു​ന്ന നാ​ലാ​മ​ത്തെ പ്രോ​ഗ്രാ​മാ​ണ് Hominem '19 . . പോ​യ​വ​ർ​ഷം അ​റി​യ​പ്പെ​ടു​ന്ന ശാ​സ്ത്ര​ചി​ന്ത​ക​നാ​യ ഡോ. ​സി വി​ശ്വ​നാ​ഥ​ന്‍റെ ​"സാം​സ്കാ​രി​ക ഏ​കീ​ക​ര​ണ​വും പ്ര​വാ​സി​ക​ളു​ടെ ആ​ശ​ങ്ക​ക​ളും​ന്ധ എ​ന്ന വി​ഷ​യ​ത്തി​ലു​ള്ള പ്ര​ഭാ​ഷ​ണ​വും തു​ട​ർ​ന്ന് ച​ർ​ച്ച​യും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു

താ​ല​യി​ലെ സൈ​ന്‍റോളോ​ജി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മേ​യ് നാ​ല് ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു 1.30 മു​ത​ൽ 6 വ​രെ​യാ​ണ് Hominem '19. ഈ ​പ​രി​പാ​ടി​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും.


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

087 928 9885
087 226 3917
087 652 1572
089 969 0190

റി​പ്പോ​ർ​ട്ട്: ജെ​യ്സ​ണ്‍ ജോ​സ​ഫ്