വി. ​യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷം വി​യ​ന്ന​യി​ൽ
Thursday, April 25, 2019 10:28 PM IST
വി​യ​ന്ന: വി​യ​ന്ന​യി​ലെ സീ​റോ മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മേ​യ് ഒ​ന്നി​ന് തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ധ്യ​സ്ഥ​നാ​യ വി. ​യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷി​ക്കും. രാ​വി​ലെ 11 മ​ണി​യ്ക്ക് ആ​രം​ഭി​ക്കു​ന്ന വി. ​കു​ർ​ബാ​ന​യോ​ടു​കൂ​ടി തി​രു​ന്നാ​ളി​ന് തു​ട​ക്ക​മാ​കും.

സൈ​ക്കോ​ഗാ​സ​യി​ലെ ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കു​ന്ന ശു​ശ്രു​ഷ​യി​ൽ ലു​ത്തി​നി​യ​യും, പ്ര​ദ​ക്ഷി​ണ​വും, നേ​ർ​ച്ച വി​ള​ന്പും ഉ​ണ്ടാ​യി​രി​ക്കും. തി​രു​ന്നാ​ളി​ലേ​യ്ക്ക് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി പ്ര​സു​ദേ​ന്തി അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​ബി ആ​ന്‍റ​ണി