വാ​ഹ​നാ​പ​ക​ട​ത്തി​ൽ ദ​ന്പ​തി​ക​ൾ മ​രി​ച്ചു
Thursday, May 2, 2019 10:28 PM IST
ന്യൂ​ഡ​ൽ​ഹി: മ​ല​യാ​ളി കു​ടും​ബം സ​ഞ്ച​രി​ച്ച കാ​ർ നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞു ദ​ന്പ​തി​ക​ളാ​യ ര​ണ്ടു​പേ​ർ മ​ര​ണ​മ​ട​ഞ്ഞു. ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ കു​ര്യാ​ക്കോ​സ(65), സു​മ കു​ര്യാ​ക്കോ​സ(61) എ​ന്നി​വ​രാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. മ​ധു​ര​യ്ക്കും ഹ​രി​യാ​ന​യി​ലെ പ​ൽ​വാ​ലി​നും ഇ​ട​യ്ക്കു​വ​ച്ചാ​ണ് കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. കു​ടും​ബം സ​ഞ്ച​രി​ച്ചി​ണു​ന്ന കാ​റി​ന്‍റെ ട​യ​ർ പൊ​ട്ടി നി​യ​ന്ത്ര​ണം വി​ട്ടു മ​റി​യു​ക​യാ​യി​രു​ന്നു. സി​എം​ഐ ഭ​വ​ൻ ച​ന്ദ്പു​രി​ൽ നി​ന്നും ആ​ഗ്ര​യ്ക്ക് പോ​വു​ക​യാ​യി​രു​ന്നു ദ​ന്പ​തി​ക​ൾ. ടി.​എ​ക്സ് കു​ര്യാ​ക്കോ​സ് ഗോ​വ​യി​ൽ റി​ട്ട. പി​ഡ​ബ്ല്യ​ഡു ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. ഗോ​വ​യി​ൽ സ്ഥി​ര​താ​മ​സ​ക്കാ​രാ​ണ് കു​ടും​ബം. മ​ക്ക​ൾ : അ​നീ​ഷ്, അ​മി, അ​ഭി​ല, റോ​ഷ​ൻ, അ​മ​ല.

അ​പ​ക​ട​സ​മ​യ​ത്ത് ദ​ന്പ​തി​ക​ളോ​ടൊ​പ്പം മ​ക്ക​ളാ​യ​അ​മ​ല​യും അ​മി​ത​യും കൊ​ച്ചു​മ​ക​ളാ​യ ഏ​യ്ഞ്ച​ൽ, ഫാ. ​ദ​യാ​ന​ന്ദ് ഉ​ണ്ടാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ പെ​ട്ട​വ​രെ പ​ൽ​വാ​ൽ ഗു​രു​നാ​നാ​ക് ഹോ​സ്പി​റ്റ​ലി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ശ​വ​സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ൾ പി​ന്നീ​ട് ന​ട​ക്കും.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്