ilbs ആശുപത്രിയിൽ നഴ്സസ് ദിനാഘോഷം നടത്തി
Saturday, May 11, 2019 6:55 PM IST
ന്യൂഡൽഹി: രാജ്യാന്തര നഴ്സസ് ദിനാഘോഷത്തിന്‍റെ ഭാഗമായി ilbs ആശുപത്രിയിൽ നഴ്സസ് ദിനാഘോഷം നടത്തി. വിവിധ മത്സരരത്തിൽ വിജയികളായവർക്ക് നഴ്സ് മാനേജർ സിസിലി ബാബു സമ്മാനങ്ങളും നൽകി.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്