ബ്ര. ​റെ​ജി കൊ​ട്ടാ​രം ന​യി​ക്കു​ന്ന ഏ​ക​ദി​ന ധ്യാ​നം മേ​യ് 25ന് ​മാ​ഞ്ച​സ്റ്റ​റി​ൽ
Monday, May 13, 2019 10:17 PM IST
മാ​ഞ്ച​സ്റ്റ​ർ: സെ​ന്‍റ് ജോ​ർ​ജ് ക്നാ​നാ​യ പ​ള്ളി​യി​ൽ ബ്ര​ദ​ർ റെ​ജി കൊ​ട്ടാ​രം ന​യി​ക്കു​ന്ന ഏ​ക​ദി​ന ധ്യാ​നം മേ​യ് 25 ശ​നി​യാ​ഴ്ച 9ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന​യും 9.30ന് ​വി. കു​ർ​ബാ​ന​യും തു​ട​ർ​ന്ന് 10.30 മു​ത​ൽ ധ്യാ​ന​വും ന​ട​ത്ത​പ്പെ​ടു​ന്നു. വൈ​കി​ട്ട് 6ന് ​സ​ന്ധ്യാ​പ്രാ​ർ​ഥ​ന​യോ​ടെ ധ്യാ​നം അ​വ​സാ​നി​ക്കും.

ക​ർ​ത്താ​വാ​യ യേ​ശു​ക്രി​സ്തു​വി​ലൂ​ടെ മാ​ത്ര​മേ ര​ക്ഷ നേ​ടാ​നാ# സാ​ധി​ക്കൂ എ​ന്ന സ​ന്ദേ​ശം ലോ​കം എ​ന്പാ​ടും പ്ര​ഘോ​ഷി​ക്കു​ന്ന ബ്ര. ​റെ​ജി കൊ​ട്ടാ​രം നേ​തൃ​ത്വം ന​ൽ​കു​ന്ന ധ്യാ​ന​ത്തി​ൽ വ​ന്നു സം​ബ​ന്ധി​ച്ചു അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​വാ​ൻ എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഫാ. ​സ​ജി ഏ​ബ്ര​ഹാം അ​റി​ക്കു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

അ​ല​ക്സ് ഏ​ബ്ര​ഹാം(​സെ​ക്ര​ട്ട​റി) 07737010333
റെ​ജി ഫി​ലി​പ്പ്(​ട്ര​സ്റ്റി) 07916318568

വി​ലാ​സം: LITTLE HULTON, MANCHSTER M38 9s2

റി​പ്പോ​ർ​ട്ട്: സ​ജി ഏ​ബ്ര​ഹാം