ടെ​ൻ​ഹാം നൈ​റ്റ് വി​ജി​ൽ മൂ​ന്നാം വ​ർ​ഷ​ത്തി​ലേ​ക്ക്; പ്ര​ത്യേ​ക ശു​ശ്രു​ഷ​ക​ൾ മേ​യ് 18ന്
Tuesday, May 14, 2019 11:29 PM IST
ല​ണ്ട​ൻ: ലേ​ഡി ക്വീ​ൻ ഓ​ഫ് റോ​സ​റി മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ടെ​ൻ​ഹാം കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്ത​പ്പെ​ടു​ന്ന നൈ​റ്റ് വി​ജി​ൽ ശു​ശ്രു​ഷ​ക​ൾ​ക്കു ര​ണ്ടു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്നു. ല​ണ്ട​നി​ൽ നൂ​റു ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളു​ടെ സാ​ന്നി​ധ്യ​വും പ​ങ്കാ​ളി​ത്ത​വും ല​ഭി​ച്ചു പോ​രു​ന്ന ര​ണ്ടാം വാ​ർ​ഷി​ക പ്ര​ത്യേ​ക തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ക്കാ​ല അ​ച്ച​ൻ കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കു​ന്ന​താ​ണ്.

വി. ​കു​ർ​ബാ​ന എ​ഴു​ന്ന​ള​ളി​ച്ചു ് ന​ട​ത്ത​പ്പെ​ടു​ന്ന ആ​രാ​ധ​ന​യും പ്രാ​ർ​ത്ഥ​ന​ക​ളും അ​നേ​ക​ർ​ക്ക് ഉ​ദ്ധി​ഷ്ട​കാ​ര്യ സാ​ധ്യം ല​ഭി​ക്കു​ക​യും, അ​ന്ന​ത്തെ നേ​ർ​ച്ച പ​ണം വി​വി​ധ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്തു പോ​രു​ന്ന ല​ണ്ട​നി​ലെ ശ്ര​ദ്ധേ​യ​മാ​യ ഈ ​രാ​ത്രി​കാ​ല ആ​രാ​ധ​ന ശു​ശ്രു​ഷ​ക​ളു​ടെ ര​ണ്ടാം വാ​ർ​ഷീ​കം വി​പു​ല​വും ഭ​ക്തി​നി​ർ​ഭ​ര​വു​മാ​യി ആ​ഘോ​ഷി​ക്കു​വാ​നാ​ണ് സം​ഘാ​ട​ക സ​മി​തി തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

ദി ​മോ​സ്റ്റ് ഹോ​ളി നെ​യിം ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ൽ മേ​യ് 18ന് ​ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 7.30ന് ​പ​രി. ജ​പ​മാ​ല സ​മ​ർ​പ്പ​ണ​ത്തോ​ടെ തി​രു​ക​ർ​മ്മ​ങ്ങ​ൾ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് ക​രു​ണ​ക്കൊ​ന്ത, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, തി​രു​വ​ച​ന സ​ന്ദേ​ശം, ആ​രാ​ധ​ന, പ്ര​ദി​ക്ഷ​ണം എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്കും. 11.45 നോ​ടു സ​മാ​പി​ക്കു​ന്ന ശു​ശ്രു​ഷ​ക​ളു​ടെ അ​വ​സാ​നം സ്നേ​ഹ വി​രു​ന്നും സ​ജ്ജീ​ക​രി​ക്കു​ന്നു​ണ്ട്. ഗാ​ന​ശു​ശ്രു​ഷ​ക്കും പ്ര​യ്സ് ആ​ൻ​ഡ് വ​ർ​ഷി​പ്പി​നും ബ്ര. ​ജൂ​ഡി​യും, ബ്ര. ​ചെ​റി​യാ​നും നേ​തൃ​ത്വം വ​ഹി​ക്കും.

വി​ശു​ദ്ധ കു​ർ​ബാ​ന​യി​ലും ആ​രാ​ധ​ന​യി​ലും മ​റ്റു ശു​ശ്രു​ഷ​ക​ളി​ലും പ​ങ്കു​ചേ​ർ​ന്ന് അ​നു​ഗ്ര​ഹ​ങ്ങ​ൾ പ്രാ​പി​ക്കു​വാ​ൻ എ​ല്ലാ​വ​രെ​യും സ​സ്നേ​ഹം ക്ഷ​ണി​ച്ചു​കൊ​ള്ളു​ന്നു.

The Most Holyname Catholic Church, 2 Oldmillroad, Denham, UB9 5AR. Uxbridge.

Jomon-- 07804691069, Shaji Watfor d-07737702264, Ginobin Highwycomb- 07785188272.

റി​പ്പോ​ർ​ട്ട്: അ​പ്പ​ച്ച​ൻ ക​ണ്ണ​ൻ​ചി​റ