ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത മ​രി​യ​ൻ ഫ​സ്റ്റ് സാ​റ്റ​ർ​ഡേ ല​ണ്ട​ൻ റി​ട്രീ​റ്റ് ജൂ​ണ്‍ ഒ​ന്നി​ന്
Tuesday, May 14, 2019 11:37 PM IST
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള മ​രി​യ​ൻ മി​നി​സ്ട്രി​യു​ടെ നേ​ത്രു​ത്വ​ത്തി​ൽ ന്ധ​മ​രി​യ​ൻ ഫ​സ്റ്റ് സാ​റ്റ​ർ​ഡേ റി​ട്രീ​റ്റ് ന്ധ ​ജൂ​ണ്‍ ഒ​ന്നി​നു ന​ട​ത്ത​പ്പെ​ടു​ന്നു. മ​രി​യ​ൻ മി​നി​സ്റ്റ്രി സ്പി​രി​ച്ച​ൽ ഡ​യ​റ​ക്ട​ർ റ്റോ​മി ഇ​ടാ​ട്ട് അ​ച്ച​നും സീ​റോ മ​ല​ബാ​ർ ചാ​പ്ലി​ൻ ബി​നോ​യി നി​ല​യാ​റ്റി​ങ്ക​ലി​നു​മൊ​പ്പം മ​രി​യ​ൻ മി​നി​സ്ട്രി ടീ​മും ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃത്വം ന​ൽ​കു​ന്നു. രാ​വി​ലെ ഒ​ൻ​പ​തി​നു ആ​രം​ഭി​ച്ച് വൈ​കു​ന്നേ​രം മൂ​ന്നോ​ടെ എ​ല്ലാ ശു​ശ്രൂ​ഷ​ക​ളും സ​മാ​പി​ക്കു​ന്ന​തു​മാ​യി​രി​ക്കും. കു​ട്ടി​ക​ൾ​ക്ക് പ്ര​ത്യേ​ക ശു​ശ്രൂ​ഷ ഉ​ണ്ടാ​യി​രി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

ബ്ര​ദ​ർ ചെ​റി​യാ​ൻ സാ​മു​വേ​ലി​നെ​യോ ( 07460 499931)
ജി​ജി രാ​ജ​നേ​യോ (07865 080689)

റി​പ്പോ​ർ​ട്ട്: ജെ​ഗി ജോ​സ​ഫ്