അ​വ​യ​വ​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Monday, May 27, 2019 11:35 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മെ​ഹ്റോ​ളി ഏ​രി​യാ​യും ബ്ല​ഡ് പ്രൊ​വൈ​ഡേ​ഴ്സ് ഡ​ൽ​ഹി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ അ​വ​യ​വ​ദാ​ന ക്യാ​ന്പ് മേ​യ് 26 ഞാ​യ​റാ​ഴ്ച മെ​ഹ്റോ​ളി​യി​ൽ സം​ഘ​ടി​പ്പി​ച്ചു.

ക്യാ​ന്പി​ന്‍റെ ഉ​ദ്ഘാ​ട​നം ലെ​ഫ്. കേ​ണ​ൽ സ​ന്ധ്യ നി​ർ​വ​ഹി​ക്കു​ക​യും അ​വ​യ​വ​ദാ​ന​ത്തെ​ക്കു​റി​ച്ചു വി​ശ​ദ​മാ​യി സം​സാ​രി​ക്കു​ക​യും ചെ​യ്തു. ഡോ. ​ആ​ന്‍റ​ണി തോ​മ​സ്, ഷാ​ൽ​ബി​ൻ ജോ​ർ​ജ്, ടി.​വി. ല​ക്ഷ്മ​ണ​ൻ, കെ.​പി. ഹ​രീ​ന്ദ്ര​ൻ ആ​ചാ​രി, ടി.​കെ. അ​നി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക്യാ​ന്പി​ൽ് നാ​ലോ​ളം അം​ഗ​ങ്ങ​ൾ അ​വ​യ​വ​ദാ​നം ചെ​യ്ത് ഫോം ​സ​മ​ർ​പ്പി​ച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്