ത്രിവേണി സംഗമം ജൂൺ 15 ന്
Thursday, June 6, 2019 7:08 PM IST
മെൽബൺ : മൂവാറ്റുപുഴയിൽനിന്നും മെൽബണിലേക്ക് കുടിയേറിയ മലയാളികളും അവരുടെ കുടുംബങ്ങളും ചേർന്നൊരുക്കുന്ന ത്രിവേണി സംഗമം ജൂൺ 15 ന് (ശനി) വൈകുന്നേരം 5 ന് സെന്‍റ് ജയിംസ്‌ അംഗ്ലിക്കൻ ദേവാലയ ഹാളിൽ നടക്കും.

സ്ഥലം : ലാങ്ങോർനെ സ്ട്രീറ്റ് ഡാൻഡേണോങ്

വിവരങ്ങൾക്ക് : 0405046292, 0411306255.