ജ​ർ​മ​നി​യി​ൽ മ​ല​യാ​ളി കു​ടും​ബ​സം​ഗ​മം സ​മാ​പി​ച്ചു
Monday, June 10, 2019 11:13 PM IST
കാ​ൾ​സ്റൂ : ബാ​ഡ​ൻ വ്യു​ർ​ട്ടെം​ബെ​ർ​ഗ് മ​ല​യാ​ളി ജ​ർ​മ​ൻ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ണ്ടു​തോ​റും ന​ട​ത്തി വ​രു​ന്ന കു​ടും​ബ​സം​ഗ​മം വി​ജ​യ​ക​ര​മാ​യി സ​മാ​പി​ച്ചു. കാ​ൾ​സ്റൂ ന​ഗ​ര​ത്തി​ലെ തോ​മ​സ് ഹോ​ഫി​ൽ മെ​യ് മു​പ്പ​തി​നാ​രം​ഭി​ച്ച് ജൂ​ണ്‍ ര​ണ്ടി​നു സ​മാ​പി​ച്ച ഇ​രു​പ​ത്തി​ര​ണ്ടാ​മ​ത് കു​ടും​ബ​സം​ഗ​മ​ത്തി​ൽ ജ​ർ​മ​ൻ മ​ല​യാ​ളി​ക​ളും യൂ​റോ​പ്യ​ൻ മ​ല​യാ​ളി​ക​ളും ഉ​ൾ​പ്പ​ടെ നി​ര​വ​ധി​പേ​ർ പ​ങ്കെ​ടു​ത്തു.

മൂ​ന്നു​ദി​ന​ങ്ങ​ളി​ലാ​യി അ​ര​ങ്ങേ​റി​യ സം​ഗ​മ​ത്തി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട് ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ർ​ഗീ​സ് കാ​ച്ച​പ്പി​ള്ളി, എ​ബ്ര​ഹാം ന​ടു​വി​ലേ​ഴ​ത്ത്, സാ​ബു ജേ​ക്ക​ബ് ആ​റാ​ട്ടു​കു​ളം, ജോ​സ​ഫ് വെ​ള്ളാ​പ്പ​ള്ളി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വ​ർ​ണാ​ഭ​മാ​യ ക​ലാ​പ​രി​പാ​ടി​ക​ൾ, കാ​യി​ക വി​നേ​ങ്ങ​ൾ, മ​ൽ​സ​ര​ങ്ങ​ൾ, യോ​ഗ ക്ളാ​സു​ക​ൾ എ​ന്നി​വ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ഉേ·​ഷ​വും, ആ​ന​ന്ദ​വും അ​റി​വും പ​ക​ർ​ന്നു. ഫാ.​സ​ണ്ണി മു​ക്കു​ങ്ക​ൽ ദി​വ്യ​ബ​ലി​യ​ർ​പ്പി​ച്ചു. വി​നോ​ദ​ത്തി​നും വി​ജ്ഞാ​ന​ത്തി​നു​മാ​യി വേ​ദി​യൊ​രു​ക്കി​യ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് സെ​ക്ര​ട്ട​റി റ്റാ​നി​യ ചാ​ക്കോ ന​ന്ദി പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ