യു​ക്മ "കേ​ര​ളാ പൂ​രം 2019' ​വ​ള്ളം​ക​ളി ഓ​ഗ​സ്റ്റ് 31 ശ​നി​യാ​ഴ്ച; മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക്ക് ലോ​ഗോ പ്ര​കാ​ശ​നം ചെയ്തു
Wednesday, June 12, 2019 10:58 PM IST
ല​ണ്ട​ൻ: യു​കെ​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ ദേ​ശീ​യ കൂ​ട്ടാ​യ്മ​യാ​യ യു​ക്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്നാ​മ​ത് കേ​ര​ളാ പൂ​രം വ​ള്ളം​ക​ളി ഓ​ഗ​സ്റ്റ് 31 ശ​നി​യാ​ഴ്ച ന​ട​ത്ത​പ്പെ​ടു​ന്നു. എ​ല്ലാ മ​ല​യാ​ളി​ക​ൾ​ക്കും ആ​ഘോ​ഷി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​രം എ​ന്ന നി​ല​യി​ൽ ശ്ര​ദ്ധേ​യ​മാ​യ വ​ള്ളം​ക​ളി മ​ത്സ​ര​വും കേ​ര​ളീ​യ ക​ലാ​രൂ​പ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന ഘോ​ഷ​യാ​ത്ര​യും കു​ട്ടി​ക​ൾ​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഉ​ല്ല​സി​ക്കാ​നു​ത​കു​ന്ന കാ​ർ​ണി​വ​ലി​ന്‍റെ​യു​മെ​ല്ലാം അ​ക​ന്പ​ടി​യോ​ടെ​യാ​വും ഈ ​വ​ർ​ഷ​ത്തെ പ​രി​പാ​ടി​ക​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ക​ഐ​സ്എ​ഫ്ഇ പ്ര​വാ​സി​ച്ചി​ട്ടി​യു​ടെ യൂ​റോ​പ്പ് ത​ല ഉ​ദ്ഘാ​ട​ന​ത്തി​നു​മാ​യി ബ്രി​ട്ട​നി​ൽ എ​ത്തി​ച്ചേ​ർ​ന്ന ധ​ന​മ​ന്ത്രി​യ്ക്ക് യു​ക്മ ദേ​ശീ​യ ഭ​ര​ണ​സ​മി​തി മി​ഡ്ലാ​ന്‍റ്സി​ലെ മാ​ൾ​വേ​ണി​ൽ വ​ച്ചു ന​ൽ​കി​യ സ്വീ​ക​ര​ണ​യോ​ഗ​ത്തി​ലാ​ണ് "​കേ​ര​ളാ പൂ​രം 2019' ​ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്ത് അ​ദ്ദേ​ഹം ഈ ​വ​ർ​ഷ​ത്തെ പ​രി​പാ​ടി​യു​ടെ ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ക​ഐ​സ്എ​ഫ്ഇ ചെ​യ​ർ​മാ​ൻ അ​ഡ്വ. ഫീ​ലി​പ്പോ​സ് തോ​മ​സ്, എം​ഡി. എ. ​പു​രു​ഷോ​ത്ത​മ​ൻ എ​ന്നി​വ​രും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. യു​ക്മ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് വ​ർ​ഗീ​സ്, ക​ഴി​ഞ്ഞ ര​ണ്ട് വ​ള്ളം​ക​ളി​യു​ടേ​യും ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ, യു​ക്മ ദേ​ശീ​യ ഭാ​ര​വാ​ഹി​ക​ളാ​യ ലി​റ്റി ജി​ജോ, ടി​റ്റോ തോ​മ​സ്, എ.​ഐ.​സി സെ​ക്ര​ട്ട​റി ഹ​ർ​സേ​വ് ബെ​യി​ൻ​സ്, ലോ​ക​കേ​ര​ള​സ​ഭ അം​ഗം രാ​ജേ​ഷ് കൃ​ഷ്ണ തു​ട​ങ്ങി​യ​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

യു​ക്മ ഭാ​ര​വാ​ഹി​ക​ളും വ​ള്ളം​ക​ളി മു​ൻ ടീം ​മാ​നേ​ജ്മെ​ന്‍റ് കോ​ർ​ഡി​നേ​റ്റ​ർ ജ​യ​കു​മാ​ർ നാ​യ​ർ, ടൂ​റി​സം ക്ല​ബ് വൈ​സ് ചെ​യ​ർ​മാ​ൻ ഡി​ക്സ് ജോ​ർ​ജ്, പ്ര​ഥ​മ​വ​ള്ളം​ക​ളി വി​ജ​യി​ക​ളാ​യ കാ​രി​ച്ചാ​ൽ ടീം ​ക്യാ​പ്റ്റ​ൻ നോ​ബി കെ. ​ജോ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് ധ​ന​വ​കു​പ്പ് മ​ന്ത്രി​യെ​യും സം​ഘ​ത്തെ​യും ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷം ന​ട​ത്തി​യ വ​ള്ളം​ക​ളി​യു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്തി. ഈ ​വ​ർ​ഷം മു​ത​ൽ കേ​ര​ള​ത്തി​ൽ വ​ള്ളം​ക​ളി ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ വ​ള്ളം​ക​ളി​യ്ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കി വ​രു​ന്ന പ്രാ​ധാ​ന്യം മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

2017 ജൂ​ലൈ മാ​സം റ​ഗ്ബി​യി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ വ​ള്ളം​ക​ളി മ​ത്സ​ര​ത്തി​ന് എ​ത്തി​ച്ചേ​ർ​ന്ന​ത് 22 ടീ​മു​ക​ളാ​യി​രു​ന്നു. നോ​ബി ജോ​സ് ക്യാ​പ്റ്റ​നാ​യി വൂ​സ്റ്റ​ർ തെ​മ്മാ​ടീ​സ് ടീം ​തു​ഴ​ഞ്ഞ കാ​രി​ച്ചാ​ൽ ചു​ണ്ട​നാ​ണ് ജേ​താ​ക്ക​ളാ​യ​ത്. 2018 ജൂ​ണ്‍ മാ​സം ഓ​ക്സ്ഫോ​ർ​ഡി​ൽ സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട ര​ണ്ടാ​മ​ത് വ​ള്ളം​ക​ളി​യി​ൽ ജേ​താ​ക്ക​ളാ​യ​താ​വ​ട്ടെ തോ​മ​സ്കു​ട്ടി ഫ്രാ​ൻ​സി​സ് ക്യാ​പ്റ്റ​നാ​യ ലി​വ​ർ​പൂ​ൾ ജ​വ​ഹ​ർ ബോ​ട്ട് ക്ല​ബി​ന്‍റെ താ​യ​ങ്ക​രി ചു​ണ്ട​നും. വ​ള്ളം​ക​ളി​യോ​ടൊ​പ്പം ത​ന്നെ കേ​ര​ള​ത്തി​ന്‍റെ മ​ഹ​ത്താ​യ പൈ​തൃ​കം വി​ളി​ച്ചോ​തു​ന്ന പ​ര​ന്പ​രാ​ഗ​ത ക​ലാ​രൂ​പ​ങ്ങ​ളും നൃ​ത്ത ഇ​ന​ങ്ങ​ളു​മെ​ല്ലാം ഉ​ൾ​പ്പെ​ടെ​യു​ള്ള സ്റ്റേ​ജ് പ്രോ​ഗ്രാ​മു​ക​ളും ര​ണ്ട് ത​വ​ണ​യും ഒ​രു​ക്കി​യി​രു​ന്നു.

കേ​ര​ള സം​സ്ഥാ​ന​ത്തി​ന്‍റെ ടൂ​റി​സം പ്ര​മോ​ഷ​ൻ, കു​ടി​യേ​റ്റ​ക്കാ​രും ത​ദ്ദേ​ശീ​യ​രു​മാ​യു​ള്ള ബ​ന്ധം ഉൗ​ട്ടി​യു​റ​പ്പി​ക്കു​ക, കേ​ര​ളീ​യ സം​സ്കാ​ര​വും, ക​ലാ​കാ​യി​ക പാ​ര​ന്പ​ര്യ​വും ഭ​ക്ഷ​ണ വൈ​വി​ധ്യ​വു​മെ​ല്ലാം ബ്രി​ട്ട​ണി​ലെ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ൽ പോ​ലും പ​രി​ച​യ​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് യു​ക്മ ഈ ​ബൃ​ഹ​ത്താ​യ പ​ദ്ധ​തി​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്. ഈ ​പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​തി​ന് താ​ത്പ​ര്യ​മു​ള്ള യു​കെ​യി​ലെ എ​ല്ലാ മ​ല​യാ​ളി​ക​ളേ​യും സം​ഘാ​ട​ക​രം​ഗ​ത്ത് ഉ​ൾ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന​താ​ണ്.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ന​ട​ത്തി​യ​തി​ലും കൂ​ടു​ത​ൽ വി​പു​ല​മാ​യ രീ​തി​യി​ൽ ന്ധ​കേ​ര​ളാ പൂ​രം 2019ന്ധ ​എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന വ​ള്ളം​ക​ളി മ​ത്സ​ര​വും കാ​ർ​ണി​വ​ലു​മാ​വും 2019ൽ ​സം​ഘ​ടി​പ്പി​ക്കു​വാ​ൻ യു​ക്മ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് പി​ള്ള, സെ​ക്ര​ട്ട​റി അ​ല​ക്സ് വ​ർ​ഗീ​സ് എ​ന്നി​വ​ർ വ്യ​ക്ത​മാ​ക്കി. ഇ​ത് സം​ബ​ന്ധി​ച്ച സ്വാ​ഗ​ത​സം​ഘം ജൂ​ണ്‍ 15 ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന ദേ​ശീ​യ കാ​യി​ക​മേ​ള​യ്ക്ക് ശേ​ഷം രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​മെ​ന്ന് ടൂ​റി​സ​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ദേ​ശീ​യ വൈ​സ്പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ അ​റി​യി​ച്ചു.