ഫാ. ​സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ൽ ന​യി​ക്കു​ന്ന മ​ല​യാ​ളം റെ​സി​ഡ​ൻ​ഷ്യ​ൽ റി​ട്രീ​റ്റ് ഡി​സം​ബ​ർ 12 മു​ത​ൽ
Wednesday, June 12, 2019 11:06 PM IST
ബ​ർ​മിം​ഗ്ഹാം: ലോ​ക പ്ര​ശ​സ്ത വ​ച​ന പ്ര​ഘോ​ഷ​ക​നാ​യ റ​വ. ഫാ. ​സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ൽ, റ​വ. ഫാ. ​സോ​ജി ഓ​ലി​ക്ക​ൽ എ​ന്നി​വ​ർ ന​യി​ക്കു​ന്ന യൂ​റോ​പ്പ് കേ​ന്ദ്രീ​ക​രി​ച്ചു അ​ഭി​ഷേ​കാ​ഗ്നി കാ​ത്ത​ലി​ക് മി​നി​സ്ട്രി​യു​ടെ മ​ല​യാ​ളം റെ​സി​ഡ​ൻ​ഷ്യ​ൽ റി​ട്രീ​റ്റ് ന്ധ ​എ​ഫാ​ത്ത കോ​ണ്‍​ഫ​റ​ൻ​സ് ന്ധ​ഡി​സം​ബ​ർ 12 വ്യാ​ഴം മു​ത​ൽ 15 ഞാ​യ​ർ വ​രെ യു​കെ​യി​ലെ ഡെ​ർ​ബി​ഷെ​യ​റി​ൽ ന​ട​ക്കും.

ഫാ. ​ഷൈ​ജു ന​ടു​വ​ത്താ​നി​യി​ൽ, അ​ഭി​ഷേ​കാ​ഗ്നി കാ​ത്ത​ലി​ക് മി​നി​സ്ട്രീ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ബ്ര​ദ​ർ ഷി​ബു കു​ര്യ​ൻ, യു​കെ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ബ്ര​ദ​ർ സാ​ജു വ​ർ​ഗീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ധ്യാ​ന​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്നു. കു​ട്ടി​ക​ൾ​ക്കും പ്ര​ത്യേ​ക ശു​ശ്രൂ​ഷ​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.

അ​ഭി​ഷേ​കാ​ഗ്നി കാ​ത്ത​ലി​ക് മി​നി​സ്ട്രി​യു​ടെ നാ​ല് ദി​വ​സ​ത്തെ താ​മ​സി​ച്ചു​ള്ള ഈ ​ധ്യാ​ന​ത്തി​ലേ​ക്ക് ബു​ക്കിം​ഗ് ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. അ​ഭി​ഷേ​കാ​ഗ്നി കാ​ത്ത​ലി​ക് മി​നി​സ്ട്രി​യു​ടെ www.afcmuk.org എ​ന്ന വെ​ബ്സൈ​റ്റി​ൽ നേ​രി​ട്ട് സീ​റ്റു​ക​ൾ ബു​ക്ക് ചെ​യ്യാ​വു​ന്ന​താ​ണ്.

അ​ഡ്ര​സ്:

THE HAYES ,
SWANWICK
DERBYSHIRE
DE55 1AU

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

അ​നീ​ഷ് തോ​മ​സ് 07760254700
ബാ​ബു ജോ​സ​ഫ് 07702061948

റി​പ്പോ​ർ​ട്ട്: ബാ​ബു ജോ​സ​ഫ്