ഫാ. ​വി​പി​ൻ ചി​റ​യി​ൽ ന​യി​ക്കു​ന്ന ടെ​ൻ​ഹാം നൈ​റ്റ് വി​ജി​ൽ ശ​നി​യാ​ഴ്ച
Friday, June 14, 2019 1:28 AM IST
ല​ണ്ട​ൻ: ല​ണ്ട​നി​ലെ ടെ​ൻ​ഹാം കേ​ന്ദ്രീ​ക​രി​ച്ച് മൂ​ന്നാം ശ​നി​യാ​ഴ്ച​ക​ളി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന നൈ​റ്റ് വി​ജി​ൽ ജൂ​ണ്‍ 15 ന് ​ശ​നി​യാ​ഴ്ച ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. വി​പി​ൻ ചി​റ​യി​ൽ അ​ച്ച​നാ​ണ് ശ​നി​യാ​ഴ്ച​ത്തെ ശു​ശ്രു​ഷ​ക​ൾ ന​യി​ക്കു​ക. ടെ​ൻ​ഹാം ദി ​മോ​സ്റ്റ് ഹോ​ളി നെ​യിം ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ലാ​ണ് ആ​രാ​ധ​ന​ക്കു​ള്ള വേ​ദി​യൊ​രു​ങ്ങു​ന്ന​ത്.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 7.30 നു ​പ​രി. ജ​പ​മാ​ല സ​മ​ർ​പ്പ​ണ​ത്തോ​ടെ ശു​ശ്രു​ഷ​ക​ൾ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് ക​രു​ണ​ക്കൊ​ന്ത, വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന പ്ര​ഘോ​ഷ​ണം, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. സ്നേ​ഹ വി​രു​ന്നും ഒ​രു​ക്കു​ന്നു​ണ്ട്. രാ​ത്രി 11.30 ഓ​ടെ ശു​ശ്രു​ഷ​ക​ൾ സ​മാ​പി​ക്കും.

ദി​വ്യാ​കാ​രു​ണ്യ സ​ന്നി​ധി​യി​ൽ ത​ങ്ങ​ളു​ടെ നി​യോ​ഗ​ങ്ങ​ളും, യാ​ച​ന​ക​ളും സ​മ​ർ​പ്പി​ച്ചു പ്രാ​ർ​ഥി​ക്കു​വാ​ൻ ല​ഭി​ക്കു​ന്ന ഈ ​അ​നു​ഗ്ര​ഹീ​ത വേ​ള ഏ​വ​രും ഉ​പ​യോ​ഗി​ക്കു​വാ​നും, ദൈ​വാ​നു​ഗ്ര​ഹം കൈ​വ​രി​ക്കു​വാ​നും ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ക്കാ​ല ഏ​വ​രെ​യും സ​സ്നേ​ഹം ക്ഷ​ണി​ച്ചു​കൊ​ള്ളു​ന്നു.

നൈ​റ്റ് വി​ജി​ലി​ൽ ബ്ര.​ചെ​റി​യാ​നും, ജൂ​ഡ​യും പ്രെ​യി​സ് ആ​ൻ​ഡ് വ​ർ​ഷി​പ്പ്, ഗാ​ന ശു​ശ്രു​ഷ എ​ന്നി​വ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജോ​മോ​ൻ ഹെ​യ​ർ​ഫീ​ൽ​ഡ് 07804691069, ഷാ​ജി07737702264, ജി​നോ​ബി07785188272

പ​ള്ളി​യു​ടെ വി​ലാ​സം:

The Most Holy name Catholic Church, 2 Oldmill Road, UB9 5AR, Denham Uxbridge.

റി​പ്പോ​ർ​ട്ട്: അ​പ്പ​ച്ച​ൻ ക​ണ്ണ​ൻ​ചി​റ