കെഎൻഎസ്എസ് സ്ഥാപകദിനം ആഘോഷിച്ചു
Friday, June 21, 2019 4:24 PM IST
ബംഗളൂരു: കെഎൻഎസ്എസ് മത്തിക്കരെ കരയോഗത്തിന്‍റെ നേതൃത്വത്തിൽ 38-ാമത് സ്ഥാപകദിനാഘോഷം സംഘടിപ്പിച്ചു. കെഎൻഎസ്എസ് ജനറൽ സെക്രട്ടറിയും ബോർഡംഗവുമായ മനോഹർ ആർ. കുറുപ്പ് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്‍റ് ശ്രീകുമാർ ആർ. കുറുപ്പ്, സെക്രട്ടറി ടി. ദാസ്, വൈസ് പ്രസിഡന്‍റ് കെ.കെ.പി. കുറുപ്പ്, ജോയിന്‍റ് സെക്രട്ടറി ആർ.വി. നായർ, മഹിളാ വിഭാഗം വൈസ് പ്രസിഡന്‍റ് ശാന്ത മനോഹർ, ട്രഷറർ സുധ സുധീർസ ജോയിന്‍റ് സെക്രട്ടറി സംഗീത ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.