ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ഒ​ന്നി​ന് പു​തു നേതൃത്വം
Tuesday, June 25, 2019 10:23 PM IST
ന്യൂ​ഡ​ൽ​ഹി : ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, മ​യൂ​ർ വി​ഹാ​ർ ഫേ​സ് 1 ഏ​രി​യ​യു​ടെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ 2019-21 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ സാ​ര​ഥി​ക​ളെ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ത്തു. മ​യൂ​ർ വി​ഹാ​ർ ഫേ​സ് 1 ലെ ​പോ​ക്ക​റ്റ് ഒ​ന്നി​ലു​ള്ള 8 എ​യി​ൽ ഏ​രി​യാ ചെ​യ​ർ​മാ​ൻ ടി.​കെ. മു​ര​ളീ​ധ​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ ഡി​എം​എ കേ​ന്ദ്ര​ക​മ്മി​റ്റി അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. ഹ​രീ​ന്ദ്ര​ൻ ആ​ചാ​രി, ഇ​ൻ​റ്റ​ർ​ണ​ൽ ഓ​ഡി​റ്റ​ർ ആ​ർ.​ജി. കു​റു​പ്പ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ശാ​ന്ത​കു​മാ​ർ(​ചെ​യ​ർ​മാ​ൻ), ടി.​കെ. മു​ര​ളീ​ധ​ര​ൻ(​വൈ​സ് ചെ​യ​ർ​മാ​ൻ), പ്ര​കാ​ശ് കെ. ​നാ​യ​ർ(​സെ​ക്ര​ട്ട​റി), എ​ൻ.​എ​സ്. നാ​യ​ർ, കെ.​കെ. ജോ​ബ്(​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ), പി.​എ​ൻ. സ​ദാ​ന​ന്ദ​ൻ(​ട്ര​ഷ​റ​ർ), വി.​കെ. ര​ഞ്ജി​ഷ് കു​മാ​ർ(​ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), വാ​സ​ന്തി ജ​നാ​ർ​ദ്ദ​ന​ൻ(​ഇ​ന്േ‍​റ​ണ​ൽ ഓ​ഡി​റ്റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. കൂ​ടാ​തെ പ്ര​ത്യേ​ക ഉ​പ​ദേ​ഷ്ടാ​വാ​യി ഇ.​കെ. ശ​ശി​ധ​ര​നെ​യും നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യി ശ്രീ​നി നാ​യ​ർ, എം.​കെ. ശ​ശി​ധ​ര​ൻ, എ.​എം. സു​രേ​ഷ് കു​മാ​ർ, ആ​ർ.​കെ. പി​ള്ള, പി. ​പ്രേ​മ​രാ​ജ​ൻ, പി. ​വി​ജ​യ​ൻ, ജേ​ക്ക​ബ് ജോ​ർ​ജ്ജ്, ഷൈ​ല​ജാ ശ​ശി​ധ​ര​ൻ, സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി