"ഒ​രു ദി​നം ഗു​രു​വി​നൊ​പ്പം​' സു​ദ​ർ​ശ​നം വ്യ​ക്തി​ത്വ വി​ക​സ​ന ശി​ബി​ര​ത്തി​ന് പ​രി​സ​മാ​പ്തി
Tuesday, June 25, 2019 10:41 PM IST
ലെ​സ്റ്റ​ർ: നാ​ഷ​ണ​ൽ കൗ​ണ്‍​സി​ൽ ഓ​ഫ് കേ​ര​ളാ ഹി​ന്ദു ഹെ​റി​റ്റേ​ജി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലെ​സ്റ്റ​ർ ബ്യൂ​മാ​നോ​ർ പാ​ർ​ക്കി​ൽ ജൂ​ണ്‍ 15, 16 തീ​യ​തി​ക​ളി​ൽ ന​ട​ത്ത​പ്പെ​ട്ട ഒ​രു ദി​നം ഗു​രു​വി​നോ​ടൊ​പ്പം
സു​ദ​ർ​ശ​നം വ്യ​ക്തി​ത്വ വി​ക​സ​ന ശി​ബി​ര​ത്തി​നു ശു​ഭ​ക​ര​മാ​യ പ​രി​സ​മാ​പ്തി കു​റി​ച്ചു.

പൂ​ജ​നീ​യ സ്വാ​മി ചി​ദാ​ന​ന്ദ​പു​രി സ്വാ​മി​ക​ളു​ടെ സാ​ന്നി​ധ്യ​വും പ്ര​മേ​യ​ത്തി​ന്‍റെ വ്യ​ത്യ​സ്ത​ത, ബ​ഹു​ജ​ന പ​ങ്കാ​ളി​ത്തം എ​ന്നി​ങ്ങ​നെ വി​വി​ധ​ങ്ങ​ളാ​യ വി​ഷ​യ​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ സു​ദ​ർ​ശ​നം പ്ര​വാ​സി ഭ​ക്ത സ​മൂ​ഹ​ത്തി​നു ഒ​രു പു​തി​യ അ​നു​ഭ​വ​മാ​യി. ജൂ​ണ്‍ 15 രാ​വി​ലെ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ കൃ​ത്യ​മാ​യ സ​മ​യ​നി​ഷ്ഠ​യോ​ടെ കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും മാ​ന​സി​ക​മാ​യ ഉ​ണ​ർ​വി​ന്, യോ​ഗ​ച​ര്യ, ധ്യാ​നം, ശാ​രീ​രി​ക​മാ​യ വ്യാ​യാ​മ​ത്തി​നു പ​ല ത​ര​ത്തി​ലു​ള്ള കാ​യി​ക വി​നോ​ദ​ങ്ങ​ൾ ഇ​വ​യ്ക്കെ​ല്ലാം ഉ​പ​രി​യാ​യി ഓ​രോ വി​ഭാ​ഗ​ത്തി​നു​മു​ള്ള ആ​ചാ​ര്യ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ, സം​ശ​യ നി​വാ​ര​ണം, ഗു​രു​കു​ലം ശൈ​ലി​യി​ലു​ള്ള ക്ലാ​സു​ക​ൾ എ​ന്നി​ങ്ങ​നെ തി​ക​ച്ചും പു​തു​മ​യാ​ർ​ന്ന രീ​തി​യി​ലൂ​ടെ പ​ങ്കെ​ടു​ത്ത കു​ടും​ബ​ങ്ങ​ൾ​ക്കെ​ല്ലാം മ​റ​ക്കു​വാ​നാ​കാ​ത്ത ഒ​രു ന​ല്ല അ​നു​ഭ​വ​മാ​യി​രു​ന്നു എ​ന്ന് യു​കെ​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മാ​യി ഈ ​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത ഏ​വ​രും ഒ​രേ സ്വ​ര​ത്തി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വ​ള​ർ​ന്നു വ​രു​ന്ന ത​ല​മു​റ​യ്ക്ക് എ​ങ്ങി​നെ ആ​യി​രി​ക്ക​ണം ഒ​രു ന​ല്ല മാ​താ​വും, പി​താ​വും എ​ന്നും അ​തു​പോ​ലെ​ത​ന്നെ മാ​താ​പി​താ​ക്ക​ൾ​ക്ക് ത​ങ്ങ​ളു​ടെ കു​ട്ടി​ക​ളി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന ഗു​ണ​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​ണെ​ന്നും പ​ങ്കു​വ​യ്ക്കു​വാ​നു​ള്ള ഒ​രു ന​ല്ല വേ​ദി ഒ​രു​ക്കി​യ​തി​ൽ നാ​ഷ​ണ​ൽ
കൗ​ണ്‍​സി​ലി​ന്‍റെ പ​ങ്കി​നെ സ​ന്തോ​ഷ​ത്തോ​ടെ പ​ല കു​ടും​ബ​ങ്ങ​ളും പ്ര​ശം​സി​ച്ചു.

വ​ള​ർ​ന്നു വ​രു​ന്ന യു​വ ത​ല​മു​റ​യു​ടെ ക​ലാ​പ​ര​മാ​യും സാ​മൂ​ഹി​ക​പ​ര​മാ​യും ഉ​യ​ർ​ച്ച​യെ ല​ക്ഷ്യ​മാ​ക്കി​യു​ള്ള സം​സ്കൃ​തി പോ​ലു​ള്ള ക​ല മാ​മാ​ങ്ക​ങ്ങ​ൾ​ക്കു യു​കെ​യി​ലെ ഹൈ​ന്ദ​വ കു​ടും​ബാം​ഗ​ങ്ങ​ൾ സം​ഘ​ട​നാ, വ്യ​ക്തി താ​ല്പ​ര്യ​ങ്ങ​ൾ​ക്ക​തീ​ത​മാ​യി ന്ധ​ഇ​ത് എ​ന്‍റെ കു​ഞ്ഞു​ങ്ങ​ളു​ടെ മ​ന​സി​കാ​പ​ര​വും സാ​മൂ​ഹി​ക​പ​ര​വു​മാ​യു​ള്ള ഉ​ന്ന​മ​ന​ത്തി​നു വേ​ണ്ടി​യു​ള്ള​താ​ണ്ന്ധ എ​ന്ന്മ​ന​സ്സി​ലാ​ക്കി​പ​ങ്കെ​ടു​ക്കേ​ണ്ട​താ​ണെ​ന്നു പൂ​ജ​നീ​യ സ്വാ​മി ചി​ദാ​ന​ന്ദ പു​രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജു​ലൈ 6നു ​രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ ബ​ർ​മിം​ഗ്ഹാം ക്ഷേ​ത്ര സ​മു​ച്ച​യ​ത്തി​ലു​ള്ള സാം​സ്കാ​രി​ക വേ​ദി​ക​ളി​ൽ വ​ച്ചു ന​ട​ത്ത​പെ​ടു​ന്ന ക​ലാ മ​ത്സ​ര​ങ്ങ​ളി​ൽ സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ എ​ന്നീ ത​ല​ങ്ങ​ളി​ലാ​യി നൃ​ത്തം, സം​ഗീ​തം, ചി​ത്ര ര​ച​ന, സാ​ഹി​ത്യം, പ്ര​സം​ഗം, തി​രു​വാ​തി​ര, ഭ​ജ​ന, ല​ഘു നാ​ട​കം, ച​ല​ച്ചി​ത്രം എ​ന്നി​ങ്ങ​നെ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള മ​ത്സ​ര​യി​ന​ങ്ങ​ളി​ൽ യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള ഹൈ​ന്ദ​വ സം​ഘ​ട​നാ അം​ഗ​ങ്ങ​ളും പ്ര​തി​ഭ​ക​ളും മാ​റ്റു​ര​യ്ക്കു​ന്നു .

ജൂ​ലൈ 6നു ​രാ​വി​ലെ 8നും 9​നും ഇ​ട​യി​ലാ​യി മ​ത്സ​രാ​ർ​ത്ഥി​ക​ൾ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ചെ​സ്റ​റ് ന​ന്പ​റു​ക​ൾ കൈ​പ്പ​റ്റേ​ണ്ട​താ​ണ്. ഭാ​ര​തീ​യ ഹൈ​ന്ദ​വ ദ​ർ​ശ​ന​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി ഒ​രു​ക്കു​ന്ന ഈ ​ക​ലാ മാ​മാ​ങ്ക​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ യു​കെ​യി​ലെ ഹൈ​ന്ദ​വ സ​മാ​ജ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ൾ ഓ​രോ​രു​ത്ത​രെ​യും സ്വാ​ഗ​തം ചെ​യ്തു​കൊ​ള്ളു​ന്നു.

ജു​ലൈ 6നു ​വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യാ​തി​ഥി​ക​ളാ​യി രാ​ജ​മാ​ണി​ക്യം ഐ​എ​സ്, നി​ശാ​ന്തി​നി ഐ​പി​എ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. മു​ഖ്യാ​തി​ഥി​ക​ൾ വി​ജ​യി​ക​ൾ​ക്കും ക​ലാ പ്ര​തി​ഭ, ക​ലാ തി​ല​കം, പ്ര​ശ​സ്തി​പ​ത്രം, ഫ​ല​കം എ​ന്നി​വ ന​ൽ​കി ആ​ദ​രി​ക്കു​ക​യും അ​നു​മോ​ദി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി​രി​ക്കും.

സം​സ്കൃ​തി 2019 ദേ​ശീ​യ ക​ലാ​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന മ​ത്സ​രാ​ർ​ത്ഥി​ക​ൾ ര​ജി​സ്ട്രേ​ഷ​ൻ, പ​രി​പാ​ടി​ക​ൾ​ക്കു​ള്ള മ്യൂ​സി​ക് ട്രാ​ക്കു​ക​ൾ എ​ന്നി​വ മു​ൻ​കൂ​ട്ടി സ​മ​ർ​പ്പി​ക്കേ​ണ്ട​തും ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കേ​ണ്ട​തു​മാ​ണ്. ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ​ക്കാ​യി താ​ഴെ കൊ​ടു​ത്തി​രി​ക്കു​ന്ന ഫോ​ണ്‍ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​വാ​ൻ അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​നും നാ​ഷ​ണ​ൽ കൌ​ണ്‍​സി​ൽ വെ​ബ് സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​കwww.hinduheritageuk.org.

ക​ലാ​മേ​ള​യെ സം​ബ​ന്ധി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക:

ഹ​രീ​ഷ് പാ​ല: 07578148446
പ്ര​ശാ​ന്ത് ര​വി : 07863978338
പ്ര​മോ​ദ് പി​ള്ള: 07540941596