കോ​ത​ന​ല്ലൂ​ർ സം​ഗ​മം പ​ത്താം വ​ർ​ഷ​ത്തി​ലേ​ക്ക്
Tuesday, July 9, 2019 11:31 PM IST
ബ്രി​സ്റ്റ​ണ്‍: കോ​ത​ന​ല്ലൂ​ർ സം​ഗ​മ​ത്തി​ന്‍റെ ദ​ശാ​ബ്ദ​ദി ആ​ഘോ​ഷ​ങ്ങ​ൾ ഇ​ക്കു​റി ബ്രി​സ്റ്റ​ണി​ലെ ബാ​ർ​ട്ട​ൻ ക്യാ​ന്പി​ൽ ന​ട​ക്കും. ഒ​ക്ടോ​ബ​ർ 11 മു​ത​ൽ മൂ​ന്നു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളാ​ണ് ഇ​ക്കു​റി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ആ​ട്ട​വും പാ​ട്ടും സ്വാ​ദൂ​റും നാ​ട​ൻ വി​ഭ​വ​ങ്ങ​ളു​മൊ​ക്കെ ആ​യി ന​ട​ക്കു​ന്ന പ​ത്താം വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളി​ലേ​ക്ക് യു​കെ​യി​ൽ എ​ന്പാ​ടു​മു​ള്ള കോ​ത​ന​ല്ലൂ​ർ നി​വാ​സി​ക​ളെ ഭാ​ര​വാ​ഹി​ക​ൾ ക്ഷ​ണി​ക്കു​ന്നു.

മു​ൻ​കൂ​ട്ടി റെ​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്കാ​വും മു​ൻ​ഗ​ണ​ന. കോ​ത​ന​ല്ലൂ​രി​ൽ നി​ന്നും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും യു​കെ​യി​ലേ​ക്ക് കു​ടി​യേ​റി​യ​വ​ർ​ക്കും ഇ​വി​ടെ നി​ന്നും വി​വാ​ഹം ക​ഴി​ച്ചു പോ​യ​വ​ർ​ക്കും പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്.

Venue:

Barton Camp,
Winscombe,
North Somerset,
BS25 1DY

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

07727163722
07958764841
07903757122 ിൃശ2019​ഷൗ​ഹ്യ09​സീ​വേ​മി​ല​ഹ​ഹൗൃ.​ഷു​ഴ

റി​പ്പോ​ർ​ട്ട്: സാ​ബു ചൂ​ണ്ട​ക്കാ​ട്ടി​ൽ