ജ​സോ​ല പ​ള്ളി​യി​ൽ അ​ഖ​ണ്ഡ ജ​പ​മാ​ല​യും ഈ​വ​നിം​ഗ് വി​ജി​ലും 13ന്
Friday, July 12, 2019 10:28 PM IST
ഡ​ൽ​ഹി: ഫാ​ത്തി​മ മാ​താ ഫൊ​റോ​ന പ​ള്ളി​യി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് വി. ​കു​ർ​ബാ​ന​യോ​ടു കൂ​ടി അ​ഖ​ണ്ഡ ജ​പ​മാ​ല തു​ട​ങ്ങി വൈ​കി​ട്ട് 5.30 വ​രെ. തു​ട​ർ​ന്ന് ഫാ. ​വ​ർ​ഗീ​സ് ഇ​ത്തി​ത്ത​റ ന​യി​ക്കു​ന്ന ഈ​വ​നിം​ഗ് വി​ജി​ൽ വൈ​കു​ന്നേ​രം 5.30 മു​ത​ൽ 9.30 വ​രെ ജ​പ​മാ​ല, തു​ട​ർ​ന്ന് വി. ​കു​ർ​ബാ​ന, കു​ന്പ​സാ​രം, നൊ​വേ​ന, വ​ച​ന ശു​ശ്രൂ​ഷ, ആ​രാ​ധ​ന, ദി​വ്യ​കാ​രു​ണ്യ പ്ര​ദി​ക്ഷ​ണം, പ​രി. കു​ർ​ബാ​ന​യു​ടെ ആ​ശി​ർ​വാ​ദം, തൈ​ലാ​ഭി​ഷേ​കം, നേ​ർ​ച്ച ഭ​ക്ഷ​ണം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്