ഡിഎംഎ വിനയനഗർ കിദ് വായി നഗർ ഏരിയക്ക് പുതിയ നേതൃത്വം
Wednesday, July 17, 2019 11:13 PM IST
ന്യൂഡൽഹി: ഡിഎംഎ വിനയനഗർ കിദ് വായി നഗർ ഏരിയ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി സാജൻ ചെറിയൻ (ചെയർമാൻ), മുരളീധരൻ ഉണ്ണിത്താൻ (വൈസ് ചെയർമാൻ), നോവൽ ആർ തങ്കപ്പൻ (സെക്രട്ടറി), എം.ടി. സുരേഷ് (ട്രഷറർ), സുനിൽ കുമാർ (ഇന്‍റേണൽ ഓഡിറ്റർ), പ്രസീത കുഞ്ഞുമോൻ (വുമൺസ് വിംഗ് കൺവീനർ), സജി വർഗീസ്, എം.കെ. രതീഷ് (ജോയിന്‍റ് സെക്രട്ടറി), പി. രാജേന്ദ്രൻ (ജോയിന്‍റ് ട്രഷറർ), എന്നിവരേയും ജനറൽ കൗൺസിൽ, കമ്മിറ്റി അംഗങ്ങളേയും തെരഞ്ഞെടുത്തു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്