നോട്ടിംഗ്ഹാമിൽ പിതൃബലിയർപ്പണം ജൂലൈ 31 ന്
Thursday, July 18, 2019 10:03 PM IST
നോട്ടിംഗ്ഹാം: നാഷണൽ കൗൺസിൽ ഓഫ് കേരള ഹിന്ദു ഹെറിറ്റേജിന്‍റെ ആഭിമുഖ്യത്തിൽ ജൂലൈ 31 ന് നോട്ടിംഗ്ഹാമിൽ പിതൃബലിയർപ്പണം നടക്കും.

NCKHH -UK യുടെ ആഭിമുഖ്യത്തിൽ രാവിലെ 10.30 മുതലാണ് ചടങ്ങുകൾ ആരംഭിക്കുക. പരിപാവനമായ ഈ ചടങ്ങിൽ പങ്കെടുത്തു ജന്മപുണ്യം നേടുവാൻ എല്ലാവരെയും സാദരം സ്വാഗതം ചെയ്യുന്നു.

വിവരങ്ങൾക്ക്: സുരേഷ് ശങ്കരൻ കുട്ടി 07940658142, ഗോപകുമാർ 07932672467, പ്രശാന്ത് 07863978338.

അമാവാസി പിതൃബലിയർപ്പണത്തിൽ പങ്കെടുക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യുക.

https://www.eventbrite.co.uk/e/pithru-tharppanam-2019-tickets-63814188957

റിപ്പോർട്ട്: അലക്സ് വർഗീസ്