മറിയം ചാക്കു നിര്യാതയായി
Saturday, July 20, 2019 8:53 PM IST
കറുകുറ്റി : പരേതനായ ചാക്കുവിന്‍റെ ഭാര്യ മറിയം ചാക്കു (82) നിര്യാതയായി. സംസ്കാരം ജൂലൈ 22 ന് (തിങ്കൾ) ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് കറുകുറ്റി സെന്‍റ് സേവ്യേഴ്സ് പള്ളിയിൽ.

മക്കൾ: ജോയ് ഇക്കൻ, വർഗീസ് ഇക്കൻ (ബഹറിൻ),പൗലോസ് ഇക്കൻ, ആന്‍റു ഇക്കൻ (ജർമനി). മരുമക്കൾ: റൂബി ജോയ്, ജോളി വർഗീസ്, ബോബി പൗലോസ്, ലത ആന്‍റു(ജർമനി).

ജർമനിയിലെ കൊളോണിൽ താമസിക്കുന്ന ത്രേസ്യാമ്മ തോട്ടക്കരയുടെ സഹോദരിയും വാർസ്റ്റൈനിലുള്ള ഡോ. ജോസ് കല്ലൂക്കാരന്‍റെ ബന്ധുവുമാണ് പരേത.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ