ജി​എം​എ​ഫ് വി​മ​ൻ​സ് ഫോ​റം സം​ഗ​മം ന​ട​ത്തി
Tuesday, July 23, 2019 10:25 PM IST
കൊ​ളോ​ണ്‍: ഗ്ലോ​ബ​ൽ മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ(​ജി​എം​എ​ഫ്) പ്ര​വാ​സി സം​ഗ​മ​ത്തി​ന്‍റെ മൂ​ന്നാം ദി​വ​സം രാ​വി​ലെ 10 മു​ത​ൽ സെ​മി​നാ​റും തു​ട​ർ​ന്ന് ച​ർ​ച്ച​ക​ളും ന​ട​ന്നു. ഫാ. ​സ​ന്തോ​ഷ് ക​രി​ങ്ങ​ട​യി​ൽ ന​യി​ച്ച സെ​മി​നാ​ർ ടോ​മി ത​ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​കു​ന്നേ​രം ന​ട​ന്ന ക​ലാ​സാ​യാ​ഹ്ന​ത്തി​ൽ വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ പ്രാ​തി​നി​ധ്യം ശ്ര​ദ്ധേ​യ​മാ​യി. ജി​എം​എ​ഫ് വ​നി​താ ഫോ​റം സാ​ര​ഥി​ക​ളാ​യ ജെ​മ്മ ഗോ​പു​ര​ത്തി​ങ്ക​ൽ, എ​ൽ​സി വേ​ലൂ​ക്കാ​ര​ൻ, മ​റി​യാ​മ്മ ച​ന്ദ്ര​ത്തി​ൽ, ലി​ല്ലി ച​ക്യാ​ത്ത്, മേ​രി ക്രീ​ഗ​ർ, അ​ബി​നി സോ​ഹ​ൻ റോ​യ് (ദു​ബാ​യ്) എ​ന്നി​വ​ർ ക​ലാ​സാ​യാ​ഹ്നം ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സി​റി​യ​ക് ചെ​റു​കാ​ട് പ്രാ​ർ​ത്ഥ​നാ ഗാ​നം ആ​ല​പി​ച്ചു. മാ​ത്യൂ​സ് ക​ണ്ണ​ങ്കേ​രി​ൽ, തോ​മ​സ് ച​ക്യാ​ത്ത്, ലി​സി ചെ​റു​കാ​ട്(​വി​യ​ന്ന) എ​ന്നി​വ​രു​ടെ ഗാ​നാ​ലാ​പ​നം, ഡോ. ​ജോ​സ് വി. ​ഫി​ലി​പ്പ്, ഡോ. ​തോ​മ​സ് ജോ​ർ​ജ്, പ്ര​ഫ. ഡോ. ​രാ​ജ​പ്പ​ൻ നാ​യ​ർ എ​ന്നി​വ​രു​ടെ ആ​ശം​സാ പ്ര​സം​ഗ​വും ജോ​യ് വെ​ള്ളാ​രം​കാ​ലാ​യി​ലി​ന്‍റെ ഹാ​സ്യാ​വി​ഷ്ക്കാ​രം തു​ട​ങ്ങി​യ പ​രി​പാ​ടി മൂ​ന്നാം ദി​വ​സ​ത്തെ ശ്ര​ദ്ധേ​യ​മാ​ക്കി.

സി​റി​യ​ക് ചെ​റു​കാ​ടി​ന്‍റെ പു​തി​യ സി​ഡി ആ​ൽ​ബ​ത്തി​ന്‍റെ കോ​പ്പി പ്ര​ശ​സ്ത സി​നി​മാ സം​വി​ധാ​യ​ക​ൻ സോ​ഹ​ൻ റോ​യ് ഫാ. ​സ​ന്തോ​ഷ് ക​രി​ങ്ങ​ട​യ്ക്ക് ന​ൽ​കി റി​ലീ​സ് ചെ​യ്തു. ഡേ​വീ​സ് വ​ട​ക്കും​ചേ​രി സ്വാ​ഗ​ത​വും, ഗ്രേ​സി​ക്കു​ട്ടി മ​ണ്ണ​നാ​ൽ ന​ന്ദി​യും പ​റ​ഞ്ഞു. ബാ​ബു ചെ​ന്പ​ക​ത്തി​നാ​ൽ പ​രി​പാ​ടി​ക​ൾ മോ​ഡ​റേ​റ്റ് ചെ​യ്തു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ