ഏ​ലി​യാ​മ്മ ഐ​സ​ക് നി​ര്യാ​ത​യാ​യി
Monday, August 5, 2019 9:43 PM IST
ഡാ​ർ​വി​ൻ: ഒ​ഐ​സി​സി ഡാ​ർ​വി​ൻ ഘ​ട​ക​ത്തി​ന്‍റെ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജ​ഹാ​ൻ ഐ​സ​ക്കി​ന്‍റെ മാ​താ​വ് ഇ​ല്ലി​ക്കു​ന്ന് മം​ഗ​ല​ത്ത് പു​ത്ത​ൻ​പു​ര​യി​ൽ ഏ​ലി​യാ​മ്മ ഐ​സ​ക് (85) ഞാ​യ​റാ​ഴ്ച നി​ര്യാ​ത​യാ​യി. സം​സ്കാ​രം ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് പ​ണ്ട​പ്പി​ള്ളി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടും.

റി​പ്പോ​ർ​ട്ട്: ജോ​സ് എം. ​ജോ​ർ​ജ്