വി​. അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു
Tuesday, August 6, 2019 9:25 PM IST
ന്യൂ​ഡ​ൽ​ഹി: ആ​ർ​കെ പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് സി​റോ മ​ല​ബാ​ർ ഇ​ട​വ​ക​യി​ൽ വി. ​അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. ഓ​ഗ​സ്റ്റ് 4 ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.30നു ​സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ലാ​ണ് തി​രു​നാ​ൾ ന​ട​ത്ത​പ്പെ​ട്ട​ത്. ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​ക്ക് റ​വ. ഡോ. ​പ​യ​സ് മ​ലേ​ക​ണ്ട​ത്തി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. രൂ​പം വെ​ഞ്ച​രി​പ്പ്, ല​ദീ​ഞ്ഞ്, പ്ര​സു​ദേ​ന്തി വാ​ഴ്ച എ​ന്നി​വ ന​ട​ത്തി.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്