ഫാ​മി​ലി കൗ​ണ്‍​സി​ലിം​ഗ് സം​ഘ​ടി​പ്പി​ച്ചു
Monday, August 19, 2019 11:39 PM IST
ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ​റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഫാ​മി​ലി കൗ​ണ്‍​സി​ലിം​ഗ് സം​ഘ​ടി​പ്പി​ച്ചു. ഫാ​മി​ലി കൗ​ണ്‍​സി​ലിം​ഗി​ന് സി​സ്റ്റ​ർ ആ​ന്ച​ൽ തേ​രെ​സാ(​ഹോ​ളി ഫാ​മി​ലി കോ​ണ്‍​വെ​ന്‍റ്, ഷാ​ലി​മാ​ർ ഗാ​ർ​ഡ​ൻ) നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: ഷി​ബി പോ​ൾ