മ​ർ​ത്ത​മ​റി​യം വ​നി​താ​സ​മാ​ജം വാ​ർ​ഷി​ക സ​മ്മേ​ള​നം
Friday, August 23, 2019 8:13 PM IST
ന്യൂ​ഡ​ൽ​ഹി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ ഡ​ൽ​ഹി ഭ​ദ്ര​സ​ന മ​ർ​ത്ത​മ​റി​യം വ​നി​താ സ​മാ​ജം വാ​ർ​ഷി​ക സ​മ്മേ​ള​നം ഓ​ഗ​സ്റ്റ് 25 ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30 മു​ത​ൽ ഹോ​സ്ഖാ​സ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടു​ന്നു.

ഭ​ദ്രാ​സ​ന മെ​ത്ര​പൊ​ലീ​ത്ത അ​ഭി. ഡോ . ​യൂ​ഹാ​നോ​ൻ മാ​ർ ദി​മെ​ത്രി​യോ​സ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ’ക്ഷ​മ​യു​ടെ ലാ​വ​ണ്യം’ എ​ന്ന ചി​ന്താ​വി​ഷ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ഫാ. ​ഫി​ലി​പ്പ് ത​ര​ക​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഭ​ദ്ര​സ​ന സെ​ക്ര​ട്ട​റി ഫാ. ​സ​ജി യോ​ഹ​ന്നാ​ൻ, ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​അ​ജു എ​ബ്ര​ഹാം, വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ. ​പ​ത്രോ​സ് ജോ​യി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റെ​യ്ച്ച​ൽ ജോ​ഷ്വ, സൂ​സ​ൻ രാ​ജു, മോ​ളി മോ​ഹ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

റി​പ്പോ​ർ​ട്ട്: ജോ​ജി വ​ഴു​വ​ടി