വനിതാ സമാജം വാർഷിക സമ്മേളനം ഉദ്ഘാടനം
Monday, August 26, 2019 8:13 PM IST
ന്യൂഡൽഹി: മലങ്കര ഓർത്തഡോക്സ്‌ സഭ ഡൽഹി ഭദ്രാസനത്തിന്‍റെ മർത്തമറിയം വനിതാ സമാജം വാർഷിക സമ്മേളനം ഹോസ്‌ഖാസ് സെന്‍റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രലിൽ ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രപോലീത്ത ഉദ്ഘാടനം ചെയ്തു.