മ​രി​യ ഭ​ക്തി​യു​ടെ സു​വി​ശേ​ഷ​വു​മാ​യി ഫാ. ​സോ​ജി ഓ​ലി​ക്ക​ലും സെ​ഹി​യോ​നും ര​ണ്ടാം ശ​നി​യാ​ഴ്ച ക​ണ്‍​വ​ൻ​ഷ​നിൽ
Wednesday, September 4, 2019 11:42 PM IST
ബ​ർ​മിം​ഗ്ഹാം: പ​രി. അ​മ്മ​യു​ടെ മാ​ധ്യ​സ്ഥ​ത​യി​ൽ ദൈ​വ​പ​രി​പാ​ല​ന​യു​ടെ അ​തി​ശ​ക്ത​വും പ്ര​ക​ട​വു​മാ​യ അ​നു​ഗ്ര​ഹ​ങ്ങ​ളും വി​ടു​ത​ലു​ക​ളും ജീ​വി​ത​ന​വീ​ക​ര​ണ​വും സാ​ധ്യ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന പ്ര​തി​മാ​സ ര​ണ്ടാം ശ​നി​യാ​ഴ്ച്ച ക​ണ്‍​വെ​ൻ​ഷ​ൻ ഇ​ത്ത​വ​ണ മാ​തൃ​സ്നേ​ഹ​ത്തി​ന്‍റെ കൃ​പാ​വ​ർ​ഷ​ത്തി​നൊ​രു​ങ്ങി സെ​പ്റ്റം​ബ​ർ 14 ന് ​ന​ട​ക്കും. ഫാ.​സോ​ജി ഓ​ലി​ക്ക​ൽ ക​ണ്‍​വ​ൻ​ഷ​ൻ ന​യി​ക്കും. ബ​ർ​മിം​ഗ്ഹാം അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ്പ് ബെ​ർ​ണാ​ഡ് ലോ​ങ്ലി ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കും.

നി​ത്യ ര​ക്ഷ യേ​ശു​വി​ലെ​ന്ന് നാ​ളെ​ത്തെ ലോ​കം പ്ര​ത്യാ​ശ​യോ​ടെ ഏ​റ്റു​പ​റ​യു​ന്പോ​ൾ അ​തി​ന്‍റെ പി​ന്നി​ൽ ഉ​പ​ക​ര​ണ​മാ​ക്കി ദൈ​വം വ​ള​ർ​ത്തു​ന്ന സെ​ഹി​യോ​ൻ മി​നി​സ്ട്രി​യി​ലൂ​ടെ ആ​ഗോ​ള​ത​ല​ത്തി​ൽ ന​വ​സു​വി​ശേ​ഷ​വ​ത്ക്ക​ര​ണം ല​ക്ഷ്യ​മാ​ക്കി ഫാ. ​സോ​ജി ഓ​ലി​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന വി​വി​ധ​ങ്ങ​ളാ​യ ശു​ശ്രൂ​ഷ​ക​ളു​ടെ അ​ടി​സ്ഥാ​ന​മാ​യി നി​ല​കൊ​ള്ളു​ന്ന ദേ​ശ​ഭാ​ഷാ വ്യ​ത്യാ​സ​മി​ല്ലാ​തെ നി​ര​വ​ധി​പേ​ർ പ​ങ്കെ​ടു​ക്കു​ന്ന ര​ണ്ടാം ശ​നി​യാ​ഴ്ച ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നി​ൽ ഇ​ത്ത​വ​ണ അ​ഭി​ഷേ​കാ​ഗ്നി കാ​ത്ത​ലി​ക് മി​നി​സ്ട്രി​യു​ടെ പ്ര​മു​ഖ ആ​ത്മീ​യ ശു​ശ്രൂ​ഷ​ക​രാ​യ ബ്ര​ദ​ർ ഷാ​ജി ജോ​ർ​ജ് ,ബ്ര​ദ​ർ ജോ​ണ്‍​സ​ൻ ജോ​സ​ഫ് , സൂ​ര്യ ജോ​ണ്‍​സ​ൻ എ​ന്നി​വ​ർ വി​വി​ധ ശു​ശ്രൂ​ഷ​ക​ൾ ന​യി​ക്കും.

ക​ഴി​ഞ്ഞ അ​നേ​ക വ​ർ​ഷ​ങ്ങ​ളാ​യി കു​ട്ടി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും വി​ശ്വാ​സ​ജീ​വി​ത​ത്തി​ൽ വ​ള​രാ​നു​ത​കു​ന്ന ക്രി​സ്തീ​യ ജീ​വി​ത​മൂ​ല്യ​ങ്ങ​ൾ വി​വി​ധ​ശു​ശ്രൂ​ഷ​ക​ളി​ലൂ​ടെ പ​ക​ർ​ന്നു ന​ൽ​കാ​ൻ സാ​ധി​ക്കു​ന്ന​ത് ര​ണ്ടാം​ശ​നി​യാ​ഴ്ച ക​ണ്‍​വ​ൻ​ഷ​ന്‍റെ പ്ര​ധാ​ന സ​വി​ശേ​ഷ​ത​യാ​ണ്.

കു​ട്ടി​ക​ൾ​ക്കാ​യി ഓ​രോ​ത​വ​ണ​യും ഇം​ഗ്ലീ​ഷി​ൽ പ്ര​ത്യേ​ക ക​ണ്‍​വ​ൻ​ഷ​ൻ ത​ന്നെ ന​ട​ക്കു​ന്നു. അ​നേ​കം കു​ട്ടി​ക​ളും കൗ​മാ​ര​പ്രാ​യ​ക്കാ​രു​മാ​ണ് ഓ​രോ ര​ണ്ടാം​ശ​നി​യാ​ഴ്ച ക​ണ്‍​വെ​ൻ​ഷ​നി​ലും മാ​താ​പി​താ​ക്ക​ളോ​ടോ മ​റ്റ് മു​തി​ർ​ന്ന​വ​ർ​ക്കൊ​പ്പ​മോ യു​കെ​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നാ​യി എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. കിം​ഗ്ഡം റ​വ​ലേ​റ്റ​ർ എ​ന്ന കു​ട്ടി​ക​ൾ​ക്കാ​യു​ള്ള മാ​സി​ക ഓ​രോ​രു​ത്ത​ർ​ക്കും സൗ​ജ​ന്യ​മാ​യി ന​ൽ​കി​വ​രു​ന്നു.

പ​തി​വു​പോ​ലെ രാ​വി​ലെ 8 ന് ​മ​രി​യ​ൻ റാ​ലി​യോ​ടെ തു​ട​ങ്ങു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ വൈ​കി​ട്ട് 4 ന് ​ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​ത്തോ​ടെ ക​ണ്‍​വെ​ൻ​ഷ​ൻ സ​മാ​പി​ക്കും. ക​ണ്‍​വെ​ൻ​ഷ​ന്‍റെ ആ​ത്മീ​യ​വി​ജ​യ​ത്തി​നാ​യി പ്രാ​ർ​ഥ​നാ​സ​ഹാ​യം അ​പേ​ക്ഷി​ക്കു​ന്ന ഫാ. ​സോ​ജി ഓ​ലി​ക്ക​ലും സെ​ഹി​യോ​ൻ കു​ടും​ബ​വും യേ​ശു​നാ​മ​ത്തി​ൽ മു​ഴു​വ​നാ​ളു​ക​ളെ​യും പ​രി​ശു​ദ്ധ അ​മ്മ​യു​ടെ ജ​ന​ന തി​രു​ന്നാ​ൾ മാ​സ​ത്തി​ലെ ക​ണ്‍​വെ​ൻ​ഷ​നാ​യി സെ​പ്റ്റം​ബ​ർ 14 ന് ​ര​ണ്ടാം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാം ബ​ഥേ​ൽ സെ​ന്‍റ​റി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്നു.

അ​ഡ്ര​സ് :
ബ​ഥേ​ൽ ക​ണ്‍​വെ​ൻ​ഷ​ൻ സെ​ന്‍റ​ർ
കെ​ൽ​വി​ൻ വേ
​വെ​സ്റ്റ് ബ്രോം​വി​ച്ച്
ബ​ർ​മിം​ഗ്ഹാം ..( Near J1 of the M5)
B70 7JW.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:
ജോ​ണ്‍​സ​ൻ +44 7506 810177?
അ​നീ​ഷ്.07760254700
ബി​ജു​മോ​ൻ മാ​ത്യു 07515 368239

റി​പ്പോ​ർ​ട്ട്: ബാ​ബു ജോ​സ​ഫ്