കൂദാശ ചെയ്തു
Monday, September 9, 2019 9:45 PM IST
ന്യൂഡൽഹി: പഞ്ചാബിലെ മേലോട്ട് സെന്‍റ് മേരീസ് നേറ്റിവിറ്റി ഇടവക കൂദാശ ചെയ്തു. ഫരീദാബാദ് രൂപത ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര കൂദാശ കർമം നിർവഹിച്ചു. വികാരി ഫാ. ബിനോ, ഫാ. സിറിയക് എന്നിവർ സഹകാർമികരായിരുന്നു. തുടർന്നു വിശുദ്ധ കുർബാനയും സ്നേഹവിരുന്നും നടന്നു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്