നൊ​യ​സ് മ​ല​യാ​ളം സ്കൂ​ൾ തി​രു​വോ​ണം ആ​ഘോ​ഷി​ച്ചു
Wednesday, September 18, 2019 11:24 PM IST
നൊ​യ​സ്: വെ​സ്റ്റ്ഫാ​ളി​യ സം​സ്ഥാ​ന​ത്തി​ലെ നൊ​യ​സ് മ​ല​യാ​ളം സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സെ​പ്റ്റം​ബ​ർ ഏ​ഴി​ന് തി​രു​വോ​ണം ആ​ഘോ​ഷി​ച്ചു. കു​ട്ടി​ക​ളു​ടെ മ​ൽ​സ​ര​ക്ക​ളി​ക​ളും സ്വ​ന്ത​മാ​യി വി​ള​യി​ച്ച പ​ച്ച​ക്ക​റി​ക​ളു​ടെ ലേ​ല​വു​മാ​യി ഓ​ണാ​ഘോ​ഷ​ത്തി​ന് വൈ​കു​ന്നേ​രം നാ​ലു​മ​ണി​യ്ക്ക് തു​ട​ക്കം കു​റി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് കു​ഞ്ഞു​മോ​ൾ എ​ബ്ര​ഹാം സ്വാ​ഗ​തം പ​റ​ഞ്ഞു. സ്കൂ​ൾ പ്ര​സി​ഡ​ന്‍റ് മോ​നി എ​ബ്ര​ഹാം, മ​ല​യാ​ളം സ്കൂ​ൾ അ​ധ്യാ​പ​ക​രാ​യ അ​ജി​പ്ര​സാ​ദ്,മേ​രി ജെ​യിം​സ്, കു​ഞ്ഞു​മോ​ൾ, ഓ​ണ​ക്ക​മ്മ​റ്റി​യം​ഗ​ങ്ങ​ൾ ഒ​ക്കെ​കൂ​ടി ഭ​ദ്ര​ദീ​പം കൊ​ളു​ത്തി പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

നി​ല​വി​ള​ക്കും നി​റ​പ​റ​യും, പൂ​ക്ക​ള​വു​മൊ​രു​ക്കി​യ ഹാ​ളി​ലേ​യ്ക്ക് ചെ​ണ്ട​മേ​ള​ത്തി​ന്‍റെ​യും താ​ല​പ്പൊ​ലി​യു​ടെ​യും അ​ക​ന്പ​ടി​യോ​ടെ മാ​വേ​ലി​ത്ത​ന്പു​രാ​നെ എ​തി​രേ​റ്റ് ത​രു​ണി​മ​ണി​ക​ൾ അ​വ​ത​രി​പ്പി​ച്ച തി​രു​വാ​തി​ര നൃ​ത്തം മാ​വേ​ലി​ത്ത​ന്പു​രാ​ന്‍റെ മാ​ത്ര​മ​ല്ല സ​ദ​സി​ന്‍റെ​യും മ​ന​സു​ക​ളി​ർ​പ്പി​ച്ചു.

അ​ജി​പ്ര​സാ​ദ് ഓ​ണ​സ​ന്ദേ​ശ​വും, മേ​രി ജെ​യിം​സ് ആ​ശം​സ​ക​ളും അ​ർ​പ്പി​ച്ചു പ്ര​സം​ഗി​ച്ചു.​കു​ട്ടി​ക​ളു​ടെ​യും, മു​തി​ർ​ന്ന​വ​രു​ടെ​യും വി​വി​ധ​യി​നം നൃ​ത്ത​ങ്ങ​ൾ, ഗാ​നാ​ലാ​പ​നം, വ​ഞ്ചി​പ്പാ​ട്ട് തു​ട​ങ്ങി​യ ഇ​ന​ങ്ങ​ൾ ആ​ഘോ​ഷ​ത്തെ കൊ​ഴു​പ്പു​ള്ള​താ​ക്കി. വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​വി​ഭ​വം തൂ​ശ​നി​ല​യി​ലാ​ണ് വി​ള​ന്പി​യ​ത്. ര​ണ്ടു​ത​രം പാ​യ​സം ആ​ഘോ​ഷ​ത്തെ മ​ധു​ര​ത​ര​മാ​ക്കി.

മേ​ഘ മ​ഠ​ത്തി​ൽ, അ​ജി​ത സൈ​ലേ​ഷ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ മോ​ഡ​റേ​റ്റ് ചെ​യ്തു. ക​മ്മി​റ്റി​യം​ഗം ദീ​പ, അ​ന്പി​ളി എ​ന്നി​വ​ർ ന​ന്ദി പ​റ​ഞ്ഞു. മാ​വേ​ലി​യാ​യി ബോ​സ് പ​ത്തി​ച്ചേ​രി​ൽ വേ​ഷ​മി​ട്ടു. ഇ​ന്ദു, മ​ണി, അ​ജി​ത, സൈ​ലേ​ഷ്,അ​ന്പി​ളി, ഗു​ണ​ശേ​ഖ​ർ, ദീ​പ, അ​ജി, മോ​നി എ​ബ്ര​ഹാം, കു​ഞ്ഞു​മോ​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ