വിഷ്ണു ആർ. നായർക്ക് ആദരം
Wednesday, September 25, 2019 9:05 PM IST
ന്യൂഡൽഹി: വേൾഡ് ട്രാൻസ്‌പ്ലാന്‍റ് ഗെയിംസ് നടത്തിയ രാജ്യാന്തര കായിക മത്സരത്തിൽ പങ്കെടുത്ത ഡൽഹി മലയാളികളുട അഭിമാനം വിഷ്ണു ആർ. നായരെ ന്യൂഡൽഹി സെന്‍റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രലിൽ സ്വീകരണം നൽകി. കത്തീഡ്രൽ സഹവികാരി ഫാ പത്രോസ് ജോയ്‌ പുരസ്‌കാരം നൽകി ആദരിച്ചു.

റിപ്പോർട്ട്: ജോജി വഴുവാടി