ഒവിബിഎസിന് ഉജ്ജ്വല സമാപനം
Wednesday, October 9, 2019 8:34 PM IST
നൃൂഡൽഹി: മയൂര്‍വിഹാർ സെന്‍റ് ജെയിംസ് ഒാ൪ത്തഡോക്സ് ഇടവകയിൽ ഈ വര്‍ഷത്തെ ഒവിബിഎസിന് (ഒാർത്തഡോക്സ് വെക്കേഷൻ ബൈബിള്‍ സ്കൂള്‍) സമാപനം കുറിച്ച് നടന്ന റാലിക്ക് ഉജ്ജ്വല സമാപനം. വികാരി ഫാ. ജയ്സൺ ജോസഫ് , ബ്രദർ അജിൻ സാം (നാഗപുർ സെന്‍റ് തോമസ് ഒാർത്തഡോക്സ് തിയോളജിക്കൽ സെമിനാരി) എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: ഷിബി പോൾ