സ​ജീ​വ​ന് കേ​ളി യാ​ത്ര​യ​യ​പ്പു ന​ൽ​കി
Friday, October 18, 2019 10:49 PM IST
റി​യാ​ദ് : കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി​യു​ടെ അ​സീ​സി​യ ഏ​രി​യ അ​ൽ​ഫ​നാ​ർ യു​ണി​റ്റ് അം​ഗം സി ​സ​ജീ​വ​ന് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പു ന​ൽ​കി.

യൂ​ണി​റ്റ് പ​രി​ധി​യി​ൽ ചേ​ർ​ന്ന യാ​ത്ര​യ​യ​പ്പു യോ​ഗ​ത്തി​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​ഷി ക​ട​ലു​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യും, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ല​ജീ​ഷ് ന​രി​ക്കോ​ട് സ്വാ​ഗ​ത​വും പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ 11 വ​ർ​ഷ​മാ​യി അ​ൽ​ഫ​നാ​ർ ക​ന്പ​നി​യി​ൽ ഫോ​ർ​മ​നാ​യി ജോ​ലി ചെ​യ്യു​ന്ന സ​ജീ​വ​ൻ പ​ത്ത​നം​തി​ട്ട അ​ടൂ​ർ തെ​ങ്ങ​മം സ്വ​ദേ​ശി​യാ​ണ്. ച​ട​ങ്ങി​ൽ കേ​ളി അ​സീ​സി​യ ഏ​രി​യ സെ​ക്ര​ട്ട​റി​യും കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വു​മാ​യ റ​ഫീ​ഖ് ചാ​ലി​യം, അ​സീ​സി​യ ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ര​തീ​ഷ്, ഏ​രി​യ ക​മ്മി​റ്റി അം​ഗം ചാ​ക്കോ ഇ​ട്ടി, യൂ​ണി​റ്റ് അം​ഗ​ങ്ങ​ളാ​യ അ​നീ​സ്, ജ​സീ​ർ, ശ​ര​ണ്‍ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു. യൂ​ണി​റ്റി​ൻ​റെ ഉ​പ​ഹാ​രം സെ​ക്ര​ട്ട​റി ല​ജീ​ഷ് ന​രി​ക്കോ​ട് കൈ​മാ​റി.