ജോസഫ് പിണക്കാട്ട് ജർമനിയിൽ നിര്യാതനായി
Friday, November 29, 2019 2:18 AM IST
ഗ്രോസ്ഗെരാവു: ജർമനിയിലെ ഗ്രോസ്ഗെരാവുവിൽ താമസിക്കുന്ന ജോസഫ് പിണക്കാട്ട് നിര്യാതനായി. സംസ്കാരം പിന്നീട് ഗ്രോസ്ഗെരാവുവിൽ.

മൂലമറ്റം സ്വദേശിയായ ജോസഫ് 1977 ലാണ് ജർമനിയിലെത്തിയത്.

ഭാര്യ മേരി ചെങ്ങളം കൊച്ചുപുരയ്ക്കൽ കുടുംബാംഗം.മക്കൾ: സിന്ധു, സ്വപ്ന, ജെറീസ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ