തൗ​ര​ങ്ങ​യി​ൽ ക്രി​സ്മ​സ് ക​രോ​ൾ സം​ഘ​ടി​പ്പി​ച്ചു
Monday, December 23, 2019 9:51 PM IST
തൗ​ര​ങ്ങ: ന്യൂ​സി​ലാ​ൻ​ഡി​ലെ താ​ര​ങ്ങ​യി​ൽ കേ​ര​ള ക​ത്തോ​ലി​ക്ക സ​മൂ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ണ്ണി​യേ​ശൂ​വി​ന്‍റെ തി​രു​പ്പി​റ​വി അ​റി​യി​ച്ചു കൊ​ണ്ടു​ള്ള ക്രി​സ്മ​സ് ക​രോ​ൾ ന​ട​ത്തി. മ​ല​യാ​ളി കു​ടു​ബ​ങ്ങ​ളി​ൽ ദി​വ്യാ​ഉ​ണ്ണി​യേ​ശൂ​വി​ന്‍റെ തി​രു​സ്വ​രൂ​പ​മാ​യി എ​ത്തി​യ​വ​ർ കു​ടു​ബ​ങ്ങ​ളോ​ടൊ​പ്പം പ്രാ​ർ​ഥി​ക്കു​ക​യും ക​രോ​ൾ ഗാ​നം ആ​ല​പി​ക്കു​ക​യും ചെ​യ്തു. റ​വ. ഫാ. ​പ്ര​കാ​ശ്, ട്ര​സ്റ്റീ ഷി​നോ​ജ്, ബി​ന്നി, സി​ന്തി​ന് പ്രി​ൻ​സ്, ഷി​ജു, ആ​ഷി​ൽ, ബ്രോ​ബി​ന്, അ​ജോ മ​ഞ്ഞ​ളി, ജാ​സ്മി​ൻ ആ​ൽ​ബി​ൻ, അ​നു തു​ണ്ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: ത​ദേ​വൂ​സ് മാ​ണി​ക്ക​ത്താ​ൻ