ആ​ർ​കെ പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സും ദി​ൽ​ഷാ​ദ ഗാ​ർ​ഡ​ൻ സെ​ന്‍റ് ഫാ​ൻ​സി​സ് അ​സീ​സി ച​ർ​ച്ച് ജേ​താ​ക്ക​ൾ
Monday, January 6, 2020 10:20 PM IST
ന്യൂ​ഡ​ൽ​ഹി: ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യി​ലെ ഡി​എ​സ്വൈ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​ത്താ​മ​ത് ഗ്ലോ​റി​യ ക​രോ​ൾ സിം​ഗിം​ഗ് മ​ത്സ​ര​ത്തി​ൽ (മ​ല​യാ​ളം) ആ​ർ​കെ പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സും (ഇം​ഗ്ലീ​ഷ് ), ദി​ൽ​ഷാ​ദ​ഗാ​ർ​ഡ​ൻ സെ​ന്‍റ് ഫാ​ൻ​സി​സ് അ​സീ​സി ച​ർ​ച്ചും ജേ​താ​ക്ക​ളാ​യി മ​ല​യാ​ള​ത്തി​ൽ ര​ണ്ടാം സ്ഥാ​നം അ​സും​പ്ഷ​ൻ ഫൊ​റോ​നാ ച​ർ​ച്ച്, മ​യൂ​ർ വി​ഹാ​ര ഫേ​സ്- 3, മൂ​ന്നാം സ്ഥാ​നം സെ​ന്‍റ് മേ​രീ​സ് ച​ർ​ച്ച്, മ​യൂ​ർ വി​ഹാ​ര ഫേ​സ് - 1 ഉം ​ഇം​ഗ്ലീ​ഷി​ൽ ര​ണ്ടാം സ്ഥാ​നം സെ​ന്‍റ് ലു​ക്ക് ച​ർ​ച്ച്, ഡി​ഫെ​ൻ​സ് കോ​ള​നി​യും മൂ​ന്നാം സ്ഥാ​നം - ഒൗ​ർ ലേ​ഡി ഓ​ഫ് ഫാ​ത്തി​മ, ജ​സോ​ല​യും ക​ര​സ്ഥ​മാ​ക്കി. ൽ​ഹി​യി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള 17 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു.

ഗ്ലോ​റി​യ ഉ​ദ്ഘാ​ട​നം രാ​വി​ലെ 10ന്് ​ഫാ. ഡേ​വി​സ് മ​ണി​പ്പ​റ​ന്പ​ൻ (പ്രി​ൻ​സി​പ്പ​ൽ, ഡോ​ണ്‍​ബോ​സ്കോ സ്കൂ​ൾ) നി​ർ​വ​ഹി​ച്ചു. വൈ​കു​ന്നേ​രം ന​ട​ന്ന പൊ​തു ന​മ്മേ​ള​ന​ത്തി​ൽ
ബ്രി​ഗീ​ത കു​രു​വി​ള മെ​മ്മോ​റി​യ​ൽ എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി വി​ത​ര​ണ​വും കാ​ഷ് പ്രൈ​സ് വി​ത​ര​ണ​വും ന​ട​ത്തി. ആ​ർ​കെ പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് ഇ​ട​വ​കാം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച ഡാ​ൻ​സും , സെ​ന്‍റ് ജോ​സ​ഫ് ച​ർ​ച്, കാ​ൽ​ക്കാ​ജി അ​വ​ത​രി​പ്പി​ച്ച ക​രോ​ളും പ​രി​പാ​ടി​ക​ൾ​ക്ക് കൊ​ഴു​പ്പേ​കി.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്