ജ​ർ​മ​നി​യി​ൽ മൂ​ന്നി​ലൊ​ന്ന് കു​ട്ടി​ക​ൾ ജ​നി​ക്കു​ന്ന​ത് വി​വാ​ഹ ബ​ന്ധ​ത്തി​നു പു​റ​ത്ത്
Thursday, February 20, 2020 10:48 PM IST
ബ​ർ​ലി​ൻ: ജ​ർ​മ​നി​യി​ൽ മൂ​ന്നി​ലൊ​ന്ന് കു​ട്ടി​ക​ളും ജ​നി​ക്കു​ന്ന​ത് വി​വാ​ഹ​ബ​ന്ധ​ത്തി​നു പു​റ​ത്തെ​ന്ന് ക​ണ​ക്കു​ക​ളി​ൽ വ്യ​ക്ത​മാ​കു​ന്നു.

1970ലെ ​ക​ണ​ക്ക​നു​സ​രി​ച്ച് രാ​ജ്യ​ത്ത് ജ​നി​ക്കു​ന്ന കു​ട്ടി​ക​ളി​ൽ ഏ​ഴു ശ​ത​മാ​നം മാ​ത്ര​മാ​ണ് അ​വി​വാ​ഹി​ത​രാ​യ ദ​ന്പ​തി​മാ​ർ​ക്കു ജ​നി​ച്ചി​രു​ന്ന​ത്. 2017ൽ ​ഇ​ത് 34.75 ശ​ത​മാ​ന​മാ​യാ​ണ് വ​ള​ർ​ന്നി​രി​ക്കു​ന്ന​ത്.

രാ​ജ്യ​ത്തി​ന്‍റെ സാ​മൂ​ഹി​ക ഘ​ട​ന​യ്ക്ക് ഇ​തു വെ​ല്ലു​വി​ളി​യാ​ണെ​ന്ന് യാ​ഥാ​സ്ഥി​തി​ക​ർ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ക്കു​ന്നു. ജ​ർ​മ​ൻ സ​മൂ​ഹ​ത്തി​ൽ വി​വാ​ഹ​ത്തി​ന്‍റെ പ്രാ​ധാ​ന്യം കു​റ​ഞ്ഞ​തി​നു തെ​ളി​വാ​യാ​ണ് ഇ​തു വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ