തോ​മ​സ് രാ​ജു നി​ര്യാ​ത​നാ​യി
Sunday, March 1, 2020 9:50 PM IST
ന്യൂ​ഡ​ൽ​ഹി: ജ​ന​ക്പു​രി മാ​ർ ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​കാം​ഗ​മാ​യി​രു​ന്ന പ​ന്ത​ളം , മു​ള​ന്പു​ഴ അ​ന്പ​ലം​ക​ണ്ട​ത്തി​ൽ തോ​മ​സ് രാ​ജു (67) ഡ​ൽ​ഹി​യി​ൽ നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട് ന​ട​ക്ക​പ്പെ​ടും. ആ​റ്റു​വ പ​റ​മ​ണ്‍ മി​ഷ​ൻ വീ​ട്ടി​ൽ സൂ​സ​ൻ രാ​ജു​വാ​ണ് ഭാ​ര്യ. മ​ക്ക​ൾ: സാം ​തോ​മ​സ് (ദു​ബാ​യ്), സൈ​മ​ണ്‍ രാ​ജു(​യു​എ​സ്എ). സ​ഹോ​ദ​ര​ങ്ങ​ൾ: സൂ​സ​മ്മ, സാ​ലി, ഗ്രേ​സി, മോ​ന​ച്ച​ൻ, ത​ന്പി.

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് തു​ന്പ​യി​ൽ